സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്നു

January 24, 2020

തിരുവനന്തപുരം ജനുവരി 24: സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ മണ്ണുമാന്തി യന്ത്രം കൊണ്ട് അടിച്ചുകൊന്നു. തിരുവനന്തപുരം കാഞ്ഞിരംവിള കീഴാരൂരില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കാഞ്ഞിരംവിള ശ്രീമംഗലം വീട്ടില്‍ സംഗീതാണ് (36) കൊല്ലപ്പെട്ടത്. അനുമതിയോടുകൂടി നേരത്തെ സംഗീതിന്റെ ഭൂമിയില്‍ നിന്ന് …