എന്തുകൊണ്ടാണ് ഇത് ട്രെന്‍ഡായത്?”പുതിയ ഫീച്ചറുമായി ട്വിറ്റര്‍

September 3, 2020

ന്യൂഡല്‍ഹി: എന്തുകൊണ്ടാണ് ഇത് ട്രെന്‍ഡായത്?” സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ ഏറ്റവും പ്രസക്തമായ ചോദ്യങ്ങളിലൊന്നാണിത്. വാസ്തവത്തില്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ വാചകം അരലക്ഷത്തിലധികം തവണ ട്വീറ്റ് ചെയ്തപ്പെട്ടിട്ടുണ്ടെന്ന് ട്വിറ്റര്‍ തന്നെ പറയുന്നു. ഉപഭോക്താവിന്റെ ഈ ചോദ്യത്തിന് മറുപടി പറയാന്‍ ഒരുങ്ങുകയാണ് പുതിയ …