സംസ്ഥാനത്താകെ പട്ടയ റവന്യൂ ഭൂമികളില്‍ നിന്നും മുറിച്ച് കടത്താന്‍ ശ്രമിച്ചത് 15 കോടിയുടെ മരങ്ങളെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

June 27, 2021

തിരുവനന്തപുരം: സംസ്ഥാനത്താകെ പട്ടയ റവന്യൂ ഭൂമികളില്‍ നിന്നും മുറിച്ച് കടത്താന്‍ ശ്രമിച്ചത് 15 കോടിയുടെ മരങ്ങളെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പട്ടയ ഭൂമികളില്‍ നിന്നും നിയമവിരുദ്ധമായി മുറിച്ചുകടത്താന്‍ ശ്രമിച്ച എട്ടര കോടിയുടെ മരങ്ങളാണ് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലൂടെ പറഞ്ഞു. സംസ്ഥാനത്തെ വിവാദ …