റിപ്പോര്‍ട്ട്

കെഎസ്ആര്‍ടിസി ബസില്‍ 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

By ന്യൂസ് ഡെസ്ക് April 17, 2025
പാലക്കാട്| ബസ് യാത്രക്കിടെ 17 കാരന്‍ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറത്തുനിന്ന് പാലക്കാട്ടേക്കുള്ള യാത്രക്കിടെയാണ് സംഭവം. പാലക്കാട് മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഹംസയുടെ മൂത്ത മകന്‍ സിയാദാണ് മരിച്ചത്. ദര്‍സ് വിദ്യാര്‍ത്ഥിയാണ് സിയാദ്. മലപ്പുറത്ത് നിന്നും വീട്ടിലേക്ക് വരുന്ന വഴി കെഎസ്ആര്‍ടിസി ബസ്സില്‍...
Read full story
റിപ്പോര്‍ട്ട്

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് ഒരു മരണം

By ന്യൂസ് ഡെസ്ക് April 16, 2025
കോട്ടയം | എരുമേലിക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പമ്പാവാലി അട്ടിവളവിലാണ് അപകടം. ശബരിമലയിലേക്ക് പോകുകയായിരുന്നു തീര്‍ഥാടക സംഘം അട്ടിവളവ് സ്ഥിരം അപകടമേഖല പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. കര്‍ണാടകയില്‍...
Read full story
റിപ്പോര്‍ട്ട്

ലക്‌നൗവിലെ ലോക്ബന്ധു ആശുപത്രിയിൽ തീപിടുത്തം

By ന്യൂസ് ഡെസ്ക് April 15, 2025
ലക്‌നൗ: യുപി ലക്‌നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ തീപിടിത്തം. 200 രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റി. ആശുപത്രിയിലെ താഴത്തെ നിലയിലാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. .ഗുരുതര രോഗികളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് പുക ഉയരുന്നത് കണ്ടതോടെ...
Read full story
ഡല്‍ഹി: പ്രതിപക്ഷത്തോടു പക്ഷപാതപരമായി പെരുമാറുന്നുവെന്ന കോണ്‍ഗ്രസിന്‍റെ പരാതിയെത്തുടർന്ന് മഹാരാഷ്‌ട്ര ഡിജിപി രശ്മി ശുക്ലയെ തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലം മാറ്റി. ഡിജിപി നിയമനത്തിനായി മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ പാനല്‍ സമർപ്പിക്കാനും തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ കേസുകള്‍ കെട്ടിച്ചമയ്ക്കാൻ നിർദേശം പ്രതിപക്ഷ...
Read full story
മാഹി: പുതുച്ചേരി ലഫ്റ്റനന്റ് സ്ഥാനത്ത് നിന്ന് കിരണ്‍ ബേദിയെ മാറ്റി. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജനാണ് താല്‍ക്കാലിക ചുമതല. രാഷ്ട്രപതി ഭവന്റേതാണ് നടപടി. തമിഴ്‌നാട് ബി.ജെ.പി ഘടകത്തിന്റെ മുന്‍ അധ്യക്ഷനായിരുന്നു സൗന്ദര്‍രാജന്‍. നേരത്തെ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരുന്നു. തെരഞ്ഞെടുപ്പിന്...
Read full story
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണ സമിതിയും സെക്രട്ടറിയും തമ്മിലുളള ആഭ്യന്തര കലഹത്തെ തുടര്‍ന്ന് സെക്രട്ടറി ആര്‍ എസ് അനുവിനെ സ്ഥാനത്തുനിന്നും നീക്കി. കുടുംബശ്രീ ആരോഗ്യ വിഭാഗം പ്രോഗ്രാം ഓഫീസര്‍ തസ്തികയിലേക്കാണ് മാറ്റം. ഉത്തരവ് ഇന്ന് കൈമാറും. സെക്രട്ടറി അധികാരമേറ്റതിനെ തുടര്‍ന്നുണ്ടായ അഭിപ്രായ...
Read full story