ലക്‌നൗവിലെ ലോക്ബന്ധു ആശുപത്രിയിൽ തീപിടുത്തം

ലക്‌നൗ: യുപി ലക്‌നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ തീപിടിത്തം. 200 രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റി. ആശുപത്രിയിലെ താഴത്തെ നിലയിലാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. .ഗുരുതര രോഗികളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

പുക ഉയരുന്നത് കണ്ടതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

താഴത്തെ നിലയില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഉടനടി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →