പയ്യോളി ടൗ​ണി​ൽ പൂജ സ്റ്റോറിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

June 20, 2021

പ​യ്യോ​ളി: പയ്യോളി ടൗ​ണി​ൽ പൂജ സ്റ്റോറിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ബീ​ച്ച് റോ​ഡി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൂ​ജ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ‘ശ്രീ​ല​ക്ഷ്മി ജ​ന​റ​ൽ പൂ​ജ’ സ്​​റ്റോ​റി​നാണ് തീ​പി​ടി​ച്ചത്. 19/06/21 ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ ക​ട തു​റ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്. ക​ട …