ന്യൂഡല്‍ഹി: ടോക്കിയോയില്‍ നടക്കുന്ന പാരാലിമ്പിക് ഗെയിംസില്‍ ടേബിള്‍ ടെന്നീസില്‍ വെള്ളി മെഡല്‍ നേടിയ ഭാവിന പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.' ഭാവിന പട്ടേല്‍ ചരിത്രമെഴുതിയിരിക്കുന്നു! വെള്ളി മെഡല്‍ നേടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍. അവരുടെ ജീവിതയാത്ര പ്രചോദനകരമാണ്, ഈ നേട്ടം കായികരംഗത്തേക്ക് കൂടുതല്‍...
Read full story
ടോക്കിയോ: ആഗോള താപനത്തിനെതിരായ ആയുധമെന്നു വിശേഷിപ്പിക്കപ്പെട്ട എൽഇഡി ലൈറ്റിംഗ് വികസിപ്പിച്ച് ഭൗതികശാസ്ത്ര നൊബേൽ സമ്മാനം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഇസാമു അകാസാക്കി(92) അന്തരിച്ചു. ഹിരോഷി അമാനോ, ഷുജി നകമുര എന്നീ രണ്ട് ശാസ്ത്രജ്ഞർക്കൊപ്പമാണ് 2014 ലെ നൊബേൽ സമ്മാനം അകാസാക്കി നേടിയത്....
Read full story
ടോക്കിയോ: കോവിഡിൻ്റെ സാമ്പത്തിക പ്രഹരം മൂലം 2020 ൽ ഏഷ്യ-പസഫിക് മേഖലയിലുടനീളം 81 ദശലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതായെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ റിപ്പോർട്. “കോവിഡ് -19 മേഖലയിലെ തൊഴിൽ വിപണിയിൽ കനത്ത പ്രഹരമേൽപ്പിച്ചു,” സംഘടനയുടെ ഏഷ്യ- പസഫിക് മേഖലാ റീജിയണൽ ഡയറക്ടർ...
Read full story
ടോക്കിയോ: മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 26 -11-2020 വ്യാഴാഴ്ച ജപ്പാനിലെ ഇന്ത്യക്കാരും വിവിധ സംഘടനകളും പാകിസ്ഥാന്‍ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. 2008 നവംബര്‍ 26ന് മുംബൈയില്‍ പാകിസ്ഥാന്‍ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 166 പേരില്‍ ഒരാളായ ജാപ്പനീസ്...
Read full story
ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജി. ജനങ്ങളില്‍ നിന്നുള്ള ഉത്തരവ് ആത്മവിശ്വാസത്തോടെ നിറവേറ്റാന്‍ തനിക്ക് ഇനി കഴിയണമെന്നില്ല. അതിനാലാണ് പ്രധാനമന്ത്രിപദം ഒഴിയാന്‍ തീരുമാനിച്ചതെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അബെയ്ക്കു ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരു...
Read full story