
രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം: സഭ രണ്ട് മണിവരെ നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി നവംബര്‍ 19: കശ്മീര്‍, ജെഎന്‍യുവിലെ സംഘര്‍ഷം, തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെയാണ് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം ആരംഭിച്ചത്. തുടര്‍ന്ന് രണ്ട് മണി വരെ സഭ നിര്‍ത്തിവെച്ചു. ലോക്സഭയില്‍ മുദ്രവാക്യങ്ങളുമായി പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ …