തുരുത്തി ആരോഗ്യ കേന്ദ്രം: പുതിയ ബ്ലോക്ക് കെട്ടിടത്തിന് രണ്ട് കോടി അനുവദിച്ചു

March 3, 2020

കാസർഗോഡ് മാർച്ച് 3: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി തുരുത്തി പി.എച്ച്.സി പുതിയ ബ്ലോക്ക് കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. രണ്ട്  കോടി രൂപയാണ്  പദ്ധതിയ്ക്കായി വകയിരുത്തിയത്.  ഇതില്‍ സ്‌പെഷ്യല്‍ ബ്ലോക്ക് നിര്‍മ്മാണത്തിന് …