യൂത്ത് കോൺഗ്രസ് തൃത്താല പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

December 11, 2023

തൃത്താല :യൂത്ത് കോൺഗ്രസ് തൃത്താല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃത്താല പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂക്കിനെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി തൃത്താല പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചത് .പാലക്കാട് …

തൃത്താലയിൽ യുവാവ് വാടക കെട്ടിടത്തിൽ മരിച്ച നിലയിൽ

October 20, 2023

തിരുമിറ്റിക്കോടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വരവൂർ തിച്ചൂർ സ്വദേശി രാഹുലാണ് മരിച്ചത്. തിച്ചൂറിലെ അമ്മാസ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു രാഹുൽ. സമീപവാസികളാണ് രാഹുൽ മരിച്ചുകിടക്കുന്ന വിവരം പൊലീസിൽ അറിയിച്ചത്. തിരുമുറ്റിക്കോട് ചേനങ്കോടിലെ വാടക കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 10 ദിവസം മുൻപാണ് …

തൃത്താല മോഷണ പരമ്പരയിലെ പ്രതി ഇസ്മയിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

September 21, 2023

തൃത്താല മേഖലയിലെ വ്യാപക മോഷണ പരമ്പരയിലെ മോഷ്ടാവ് ഒടുവിൽ പൊലീസ് വലയിലായി കണ്ണൂർ ഇരിക്കൂർ സ്വദേശി ഇസ്മയിലിനെയാണ് തൃത്താല പൊലീസ് കൊല്ലത്ത്‌ നിന്ന് തന്ത്രപരമായി അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവ സ്ഥലങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ആനക്കരയിൽ വീട് കുത്തിത്തുറന്ന് മോഷണം …

ഓണം സ്പെഷ്യൽ ഡ്രൈവ് കഴിഞ്ഞും തൃത്താല എക്സൈസിൻ്റെ നേതൃത്വത്തിൽ വൻ വ്യാജമദ്യവേട്ട

September 17, 2023

ഓണം സ്പെഷ്യൽ ഡ്രൈവ് കഴിഞ്ഞും തൃത്താല എക്സൈസിൻ്റെ നേതൃത്വത്തിൽ വൻ വ്യാജമദ്യവേട്ട ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് തൃത്താല എക്സൈസ് വിവിധ അബ്കാരി കേസുകളിൽ ആയി 42 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം 3 ലിറ്റർ ചാരായം 87 ലിറ്റർ വാഷ് എന്നിവ …

സ്വകാര്യബസില്‍ ലൈംഗികാതിക്രമം; ബസ് ജീവനക്കാരൻ തൃത്താല പോലീസ് പിടിയിൽ

September 6, 2023

പതിനഞ്ചുകാരിക്കുനേരേ സ്വകാര്യബസില്‍ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ തൃത്താല പൊലീസ് അറസ്റ്റു ചെയ്തു. പട്ടാമ്പി-എടപ്പാള്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യബസിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തില്‍ വീട്ടില്‍ അബ്ദുല്‍ റസാഖാണ് (48) പിടിയിലായത്. സ്‌കൂളിലേക്ക് ബസില്‍ പോകുകയായിരുന്ന പതിനഞ്ചുകാരിയെ ഇയാള്‍ ശാരീരികമായി …

പ്രതിയുടെ 60000 രൂപയുടെ പേന കൈവശപ്പെടുത്തി തൃത്താല പൊലീസ് എസ്എച്ച്ഒ: നടപടി

August 17, 2023

പ്രതിയുടെ 60000 രൂപയോളം വില വരുന്ന പേന കൈവശപ്പെടുത്തി തൃത്താല പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍. ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്‍റെ പക്കൽ ഉണ്ടായിരുന്ന മോണ്ട് ബ്ലാങ്ക് പേനയാണ് എസ്എച്ച്ഒ ഓ വിജയകുമാർ കൈവശപ്പെടുത്തിയത്. സംഭവത്തില്‍ വിജയകുമാറിനെതിരെ വകുപ്പ്തല നടപടിക്ക് ശുപാർശ നൽകിയതായി …