ഓണം സ്പെഷ്യൽ ഡ്രൈവ് കഴിഞ്ഞും തൃത്താല എക്സൈസിൻ്റെ നേതൃത്വത്തിൽ വൻ വ്യാജമദ്യവേട്ട

ഓണം സ്പെഷ്യൽ ഡ്രൈവ് കഴിഞ്ഞും തൃത്താല എക്സൈസിൻ്റെ നേതൃത്വത്തിൽ വൻ വ്യാജമദ്യവേട്ട

ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് തൃത്താല എക്സൈസ് വിവിധ അബ്കാരി കേസുകളിൽ ആയി 42 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം 3 ലിറ്റർ ചാരായം 87 ലിറ്റർ വാഷ് എന്നിവ കണ്ടെടുത്തു കൂടാതെ 6 മയക്ക് മരുന്ന് കേസുകളിൽ ആയി MDMA കഞ്ചാവ് ഉൾപ്പെടെയുള്ള മാരക മയക്കമരുന്നുകളും കണ്ടെത്തി ആകെ104 രെയ്ഡുകളിലായി 49 കോട്പാ കളും 5 കിലോ പുകയില ഉത്പന്നങ്ങളും കണ്ടെത്തി അബ്കാരി എൻ ഡി പി എസ്സ് വകുപ്പനുസരിച്ച്16 കേസുകള് രജിസ്റ്റർ ചെയ്തു തുടർന്നും ഈ ആഴ്‌ചയിൽ നടത്തിയ ശക്തമായ റെയ്ഡുകളിൽ തിരുമീറ്റക്കോട് അകിലാണം കോതച്ചിറ ഭാഗങ്ങളിൽ നിന്നും

3 അബ്കാരി കേസുകളിൽ ആയി 400 ലിറ്ററോളം വാഷും 10 ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും കണ്ടെടുത്തു കേസാക്കി എക്സൈസ് ഇൻസ്പെക്ടർ ഫസലുറഹ്മാൻ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജഗദീശൻ

പ്രിവൻ്റീവ് ഓഫിസർ ചെന്താമര പ്രിവൻ്റീവ് ഓഫിസർ (ഗ്രേഡ് ) മണികണ്ഠൻ സിവിൽ എക്സൈസ് ഓഫിസർ മാരയ വി പി മഹേഷ് ,ജോബിമോൻ സുബീഷ് ,

പി യു രാജു ,അരുൺ പി ,നിതീഷ് ഉണ്ണി വനിതാ സിവിൽ എക്സൈസ് ഓഫിസർ മാരായ പോന്നുവാവ, കവിതാ റാണി ,അനിതാ ഡ്രൈവർ അനുരാജ് എന്നിവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം