പൊതുവിപണിയിലെ ഇറച്ചി വില നിശ്ചയിച്ച് ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങി

തൃശ്ശൂര്‍: ജില്ലയിലെ വിവിധ മാർക്കറ്റുകളിലും മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഇറച്ചി വില ഏകീരിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയുളള വിലനിലവാരം കോഴി ജീവനോടെ -150, കോഴി ഇറച്ചി -210, കാളയിറച്ചി -320, പോത്തിറച്ചി-340, ആട്ടിറച്ചി -620 എന്നിങ്ങനെയായിരിക്കും. …

പൊതുവിപണിയിലെ ഇറച്ചി വില നിശ്ചയിച്ച് ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങി Read More

കേരളത്തില്‍ അഞ്ചാമത്തെ കൊറോണ മരണം; മരിച്ചത് 73 വയസുള്ള ചാവക്കാട് സ്വദേശിനി

തൃശൂര്‍: മുംബൈയില്‍ നിന്നും ബുധനാഴ്ച കേരളത്തിലെത്തിയ 73 വയസുള്ള ചാവക്കാട് സ്വദേശിനി കൊറോണ ബാധിച്ചു മരിച്ചു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയായ കദീജക്കുട്ടിയാണ് മരിച്ചത്. കദീജക്കുട്ടിക്ക് പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു. മുംബൈയില്‍ നിന്ന് ഇന്നലെ (21/05/2020)യാണ് കദീജക്കുട്ടി തൃശൂരില്‍ എത്തിയത്. പാലക്കാട് …

കേരളത്തില്‍ അഞ്ചാമത്തെ കൊറോണ മരണം; മരിച്ചത് 73 വയസുള്ള ചാവക്കാട് സ്വദേശിനി Read More

ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തി ജോലി വാഗ്ദാനംചെയ്ത് യുവതിയില്‍നിന്ന് പണം കവര്‍ന്നു

തൃശൂര്‍: ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തി ജോലി വാഗ്ദാനംചെയ്ത് യുവതിയില്‍നിന്ന് 60,000 രൂപ കവര്‍ന്നു. തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഐസിയു കെയര്‍ സ്റ്റാഫ് നഴ്‌സിന്റെ ഒഴിവുണ്ടെന്നും താത്പര്യമുണ്ടെങ്കില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടാണ് യുവതിയെ പരിചയപ്പെട്ടത്. ഈ സ്വകാര്യ ആശുപത്രിയുടെ പേരും …

ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തി ജോലി വാഗ്ദാനംചെയ്ത് യുവതിയില്‍നിന്ന് പണം കവര്‍ന്നു Read More

ലോക് ഡൗൺ: കൊടുങ്ങല്ലൂരിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഒരു കോടിയുടെ സ്വയംസംരംഭക വായ്പ

തൃശൂർ : ലോക് ഡൗൺ മൂലം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ കൊടുങ്ങല്ലൂർ നഗരസഭയിലെ കുടുംബശ്രീയ്ക്ക് സ്വയംസംരംഭങ്ങൾ തുടങ്ങുന്നതിന് വായ്പ നൽകി. 1,20,30,000 രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. നഗരസഭയിലെ ഒന്നാം നമ്പർ സി.ഡി.എസിലെ 21 അയൽക്കൂട്ടങ്ങളിലെ 320 അംഗങ്ങൾക്കാണ് ചുരുങ്ങിയ പലിശ …

ലോക് ഡൗൺ: കൊടുങ്ങല്ലൂരിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഒരു കോടിയുടെ സ്വയംസംരംഭക വായ്പ Read More

ഡോക്ടറെ പിരിച്ചു വിട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്

തൃശ്ശൂര്‍: കോവിഡ് 19 ലക്ഷണങ്ങളുമായി ചികിത്സക്കെത്തിയ വ്യക്തിയുടെ വിശദാംശങ്ങൾ പോലീസിന് കൈമാറിയ ഡോക്ടറെ സ്വകാര്യാശുപത്രി പിരിച്ചുവിട്ട സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. തൃശൂർ ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം …

ഡോക്ടറെ പിരിച്ചു വിട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ് Read More

ബൈക്ക് മോഷണസംഘത്തെ പിടികൂടി

മാള(തൃശൂര്‍): ബൈക്ക് മോഷണസംഘത്തെ പിടികൂടി. തൃശൂര്‍ ജില്ലയിലെ നാല് ഇടങ്ങളില്‍നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച് പണയംവയ്ക്കുകയും വില്‍പന നടത്തുകയും ചെയ്ത കേസിലാണ് കൊടുങ്ങല്ലൂര്‍ വെമ്പല്ലൂര്‍ സ്വദേശി തയ്യില്‍ സൗരവ് (23), മേത്തല എല്‍ത്തുരുത്ത് സ്വദേശി തലപ്പിള്ളി അമല്‍ദേവ് (23), എറിയാട് ഉണ്ണിയമ്പാട്ട് ഹസീബ് …

ബൈക്ക് മോഷണസംഘത്തെ പിടികൂടി Read More

ഒളിവിലായിരുന്ന പ്രതി ലോക്ക്ഡൗണ്‍ കാരണം അറസ്റ്റില്‍; തൃശ്ശൂരില്‍ നാലു വയസുകാരി വെട്ടേറ്റു മരിച്ച കേസിലെ ആറാംപ്രതിയാണ് അറസ്റ്റിലായത്‌

തൃശൂര്‍: കുടുംബവഴക്കിനിടെ നാലുവയസ്സുകാരി വെട്ടേറ്റ് മരിച്ച സംഭവത്തിലെ ആറാംപ്രതി പിടിയില്‍. ചേറ്റിയാട്ടയില്‍ സുകുമാരന്റെ മകന്‍ സുധീഷാണ് (25) അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതി ലോക്ഡൗണില്‍ വീട്ടിലെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 2018-ലാണ് ആദിലക്ഷ്മി മരിച്ചത്. കച്ചേരിപ്പടി ചെറ്റാട്ടുപറമ്പില്‍ പരേതയായ …

ഒളിവിലായിരുന്ന പ്രതി ലോക്ക്ഡൗണ്‍ കാരണം അറസ്റ്റില്‍; തൃശ്ശൂരില്‍ നാലു വയസുകാരി വെട്ടേറ്റു മരിച്ച കേസിലെ ആറാംപ്രതിയാണ് അറസ്റ്റിലായത്‌ Read More

വ്യാജ വിദേശമദ്യവുമായി സിവില്‍ പൊലിസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

മട്ടാഞ്ചേരി: പള്ളുരുത്തിയില്‍നിന്ന് വ്യാജ വിദേശമദ്യവുമായി സിവില്‍ പൊലിസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായി. പള്ളുരുത്തി പള്ളിച്ചാല്‍ കനാല്‍ റോഡില്‍ ലക്ഷ്മി വീട്ടില്‍ വിഘ്‌നേശ്(30), പള്ളുരുത്തി തൈവീട്ടില്‍ ഡിബിന്‍ (34) എന്നിവരെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ഐ ശ്രീരാജന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. …

വ്യാജ വിദേശമദ്യവുമായി സിവില്‍ പൊലിസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍ Read More

ഫ്രിഡ്ജിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്

തൃശൂര്‍: അന്തിക്കാട്ട് ഒരു വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. അന്തിക്കാട് പടിഞ്ഞാറ് വിയ്യത്ത് സനല്‍കുമാറിന്റെ വീട്ടിലാണ് സംഭവം. ഭാര്യ വാണിയാണ് ഫ്രിഡ്ജിലെ മുകളിലെ തട്ടില്‍ പാമ്പിനെ കണ്ടത്. പച്ചക്കറി എടുക്കുമ്പോള്‍ എന്തോ അനങ്ങുന്നതു കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ ചുരുണ്ടുകൂടി കിടക്കുന്നത് മൂര്‍ഖനാണെന്നു …

ഫ്രിഡ്ജിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ് Read More

ലോക്ക്ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ കൂട്ടപ്രാര്‍ഥന നടത്തിയ 13 അറസ്റ്റില്‍

കുന്നംകുളം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളിയില്‍ കൂട്ടപ്രാര്‍ഥന നടത്തിയ 13 അറസ്റ്റില്‍. കുന്നംകുളം ആയമുക്ക് ജുമാ മസ്ജിദിലാണ് വിലക്ക് ലംഘിച്ച് കൂട്ടംകൂടി പ്രാര്‍ഥന നടത്തിയത്. ബുധനാഴ്ച രാത്രിയിലാണ് പള്ളിയില്‍ നമസ്‌കാരം നടത്തിയത്. സംഭവം അറിഞ്ഞയുടന്‍ പൊലീസെത്തി. ഇതിനിടെ ഏഴുപേര്‍ ഓടി രക്ഷപ്പെട്ടു. …

ലോക്ക്ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ കൂട്ടപ്രാര്‍ഥന നടത്തിയ 13 അറസ്റ്റില്‍ Read More