പള്ളി വികാരിയും മഠം സുപ്പീരിയറും തമ്മിൽ പള്ളിമേടയിലെ അടുക്കളയിൽ വച്ച് ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്നത് കാണാനിടയായി. അതിൻറെ പേരിൽ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് സിസ്റ്റർ ലൂസി കളപ്പുര. സിസ്റ്റർ കണ്ട കാര്യങ്ങൾ ഫെയ്സ്ബുക്കിൽ വെളിപ്പെടുത്തി.

തൃശ്ശൂര്‍: ലൂസി കളപ്പുരയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഗൗരവമായ കാര്യങ്ങൾ. പള്ളി വികാരിയേയും മദർ സുപ്പീരിയറിനേയും കണ്ടതോടെ ലൂസി കളപ്പുരയെ അവർ ആക്രമിക്കാൻ ചെന്നുവെന്ന വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കാരണം പുറത്തു പറഞ്ഞിരുന്നില്ല. തുടർന്നും ആക്രമണം ഉണ്ടായ സാഹചര്യത്തിൽ ലൂസി കളപ്പുര കാരണം വ്യക്തമായി …

പള്ളി വികാരിയും മഠം സുപ്പീരിയറും തമ്മിൽ പള്ളിമേടയിലെ അടുക്കളയിൽ വച്ച് ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്നത് കാണാനിടയായി. അതിൻറെ പേരിൽ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് സിസ്റ്റർ ലൂസി കളപ്പുര. സിസ്റ്റർ കണ്ട കാര്യങ്ങൾ ഫെയ്സ്ബുക്കിൽ വെളിപ്പെടുത്തി. Read More

തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

തൃശൂർ : ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമ സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡാറ്റാ എൻട്രി ചെയ്യുന്നതിനും വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനും ഒരുവർഷത്തെ കരാറടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നുമാണ് അപേക്ഷ …

തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ് Read More

റെയിൽവേ മേൽപ്പാലം സ്ഥലമെടുപ്പ്: പബ്ലിക് ഹിയറിംഗ് ജൂൺ 5 ന്

തൃശ്ശൂര്‍: ചിറങ്ങര റെയിൽവേ മേൽപ്പാലം നിർമ്മാണത്തിനുള്ള സ്ഥലമെടുപ്പിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിംഗ് ജൂൺ അഞ്ച് രാവിലെ 11 ന് കൊരട്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരുമെന്ന് എൽ എ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. സ്ഥലമെടുപ്പിന്റെ ഭാഗമായി പുനരധിവാസത്തിനും പുനഃസ്ഥാപനത്തിന്നുമുള്ള കരട് പാക്കേജുമായി ബന്ധപ്പെട്ട …

റെയിൽവേ മേൽപ്പാലം സ്ഥലമെടുപ്പ്: പബ്ലിക് ഹിയറിംഗ് ജൂൺ 5 ന് Read More

തൃശ്ശൂര്‍; ജലപ്രയാണം: ഫോട്ടോ ചാലഞ്ച്

തൃശ്ശൂര്‍: ജില്ലാ പഞ്ചായത്തിന്റെ ജലപ്രയാണം പദ്ധതിയുടെ ഭാഗമായി ‘സാമൂഹ്യ അകലത്തിൽ ഊന്നിയ ജലപ്രയാണം’ എന്ന വിഷയത്തിൽ ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഫോട്ടോ ചാലഞ്ച് നടത്തുന്നു ഫോട്ടോകൾ jalaraksha@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ jala raksha-jeeva raksha എന്ന ഫേസ്ബുക് അക്കൗണ്ടിലോ അയക്കാവുന്നതാണ്. ബന്ധപ്പെട്ട രേഖ: …

തൃശ്ശൂര്‍; ജലപ്രയാണം: ഫോട്ടോ ചാലഞ്ച് Read More

തൃശ്ശൂര്‍; ‘ജലപ്രയാണം’ മാതൃകാ പദ്ധതിയാക്കും: മന്ത്രി സി. രവീന്ദ്രനാഥ്

തൃശ്ശൂര്‍: കരുവന്നൂർ, മണലി, കുറുമാലി പുഴകളുടെ നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള ‘ജലപ്രയാണം’ പദ്ധതിക്ക് ഔപചാരികമായി തുടക്കം കുറിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായ പ്രദേശങ്ങളിലെ ജനപ്രതിനിധികളുമായുള്ള വീഡിയോ കോൺഫറൻസിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പദ്ധതിയുടെ ഭാഗമായുള്ള പുഴ ശുചീകരണ …

തൃശ്ശൂര്‍; ‘ജലപ്രയാണം’ മാതൃകാ പദ്ധതിയാക്കും: മന്ത്രി സി. രവീന്ദ്രനാഥ് Read More

തൃശ്ശൂരില്‍ മോട്ടോര്‍ തൊഴിലാളിക്ഷേമനിധി കുടിശിക പുതുക്കല്‍; തീയതി ദീർഘിപ്പിച്ചു.

തൃശ്ശൂര്‍: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് എല്ലാത്തരം കുടിശ്ശികകളും 9% പലിശ ഉൾപ്പെടെ ഒടുക്കുന്നതിനുളള കാലാവധി ജൂലൈ 31 വരെ ദീർഘിപ്പിച്ചു. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/8294

തൃശ്ശൂരില്‍ മോട്ടോര്‍ തൊഴിലാളിക്ഷേമനിധി കുടിശിക പുതുക്കല്‍; തീയതി ദീർഘിപ്പിച്ചു. Read More

കോണ്‍ഗ്രസ് നേതൃത്വത്തില്‍ തൃശൂര്‍ ചെമ്പൂക്കാവ് വില്ലേജ് ആഫീസിനു മുമ്പില്‍ വഞ്ചനാദിനം ആചരിച്ച് പ്രതിഷേധസമരം

തൃശ്ശൂർ: കോണ്‍ഗ്രസിന്റെ ആഹ്വാനപ്രകാരം സംസ്ഥാനത്തു മുഴുവന്‍ നടക്കുന്ന പ്രതിഷേധദിനത്തിന്റെ ഭാഗമായി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ വില്ലേജ് ഓഫിസിനു മുന്നിൽ വഞ്ചനാദിനം ആചരിച്ച് പ്രതിഷേധ സമരം നടത്തി. പ്രകൃതിദുരന്തങ്ങൾ കൈകാര്യം ചെയ്തതിലുള്ള വീഴ്ചയിലും കോറോണ മറവിൽ വൈദ്യുതി, ബസ് …

കോണ്‍ഗ്രസ് നേതൃത്വത്തില്‍ തൃശൂര്‍ ചെമ്പൂക്കാവ് വില്ലേജ് ആഫീസിനു മുമ്പില്‍ വഞ്ചനാദിനം ആചരിച്ച് പ്രതിഷേധസമരം Read More

വണ്ടിക്കു മുമ്പില്‍ അശ്രദ്ധമായി ബൈക്ക് ഓടിച്ചതിന്റെ തര്‍ക്കം വീടു കയറി ആക്രമിച്ചതില്‍ അവസാനിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്.

പുതുക്കാട്: വീടുകയറി ആക്രമണം, മൂന്നുപേര്‍ക്കു പരിക്ക്. പാല്‍വിതരണ വണ്ടിക്കുമുന്നില്‍ അശ്രദ്ധമായി ബൈക്ക് ഓടിച്ചുവന്നത് ചോദ്യംചെയ്തതിന് വീട്ടുകാരെ ഗുണ്ടാസംഘം ആക്രമിച്ചു. കളരിക്കല്‍ അമല്‍ കൃഷ്ണ, സഹോദരന്‍ ജല്‍ജിത്, ഇവരുടെ മാതാവ് ഏലമ്മ എന്നിവര്‍ക്കാണു പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലൂര്‍ സ്വദേശി അറയ്ക്കല്‍ സോജനെതിരേ …

വണ്ടിക്കു മുമ്പില്‍ അശ്രദ്ധമായി ബൈക്ക് ഓടിച്ചതിന്റെ തര്‍ക്കം വീടു കയറി ആക്രമിച്ചതില്‍ അവസാനിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. Read More

കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി മാലിന്യങ്ങൾ നീക്കം ചെയ്തു

തൃശ്ശൂര്‍: കാലവർഷമുന്നൊരുക്കത്തിന്റെ ഭാഗമായി രണ്ട് പതിറ്റാണ്ട് കാലമായി മാലിന്യങ്ങൾ അടിഞ്ഞുകിടന്നിരുന്ന മുല്ലശ്ശേരി പഞ്ചായത്തിലെ വാണിവിലാസം ന്യൂസി ബേക്കറി തോട് നവീകരിച്ചു. കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രളയക്കെടുതി ഒഴിവാക്കാൻ മുല്ലശ്ശേരി പഞ്ചായത്ത് നടത്തുന്ന നടപടികളുടെ ഭാഗമായാണ് തോട്ടിലും കൾവർട്ടിനടിയിലും അടിഞ്ഞുകൂടിയ മാലിന്യങ്ങളും മറ്റ് …

കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി മാലിന്യങ്ങൾ നീക്കം ചെയ്തു Read More

പരീക്ഷയ്ക്ക് എല്ലാ കുട്ടികളെയും സ്‌കൂളിൽ എത്തിക്കേണ്ടത് അധ്യാപകരുടെ ചുമതല: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

തൃശ്ശൂര്‍: സംസ്ഥാനത്ത് മെയ് 26 മുതൽ ആരംഭിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എല്ലാ വിദ്യാർത്ഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അധ്യാപകരുടെ ചുമതലയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. പരീക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് മുഖേന നടത്തിയ …

പരീക്ഷയ്ക്ക് എല്ലാ കുട്ടികളെയും സ്‌കൂളിൽ എത്തിക്കേണ്ടത് അധ്യാപകരുടെ ചുമതല: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് Read More