ഗുരുവായൂര്‍ നഗരസഭ പച്ചക്കറി വിത്തും മാസ്‌ക്കും നല്‍കി

തൃശൂര്‍: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഗുരുവായൂര്‍ നഗരസഭ 16-ാം വാര്‍ഡിലെ വീടുകളിലേക്ക് പച്ചക്കറി വിത്തും മാസ്‌ക്കും നല്‍കി. ടി. എന്‍. പ്രതാപന്‍ എം.പി. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിറ്റില്‍ മേരിക്ക് പച്ചക്കറി വിത്തുകള്‍ നല്‍കി ഉദ്ഘാടനം …

ഗുരുവായൂര്‍ നഗരസഭ പച്ചക്കറി വിത്തും മാസ്‌ക്കും നല്‍കി Read More

നൂറ് മേനി വിളവെടുത്ത് തൃശൂര്‍; സപ്ലൈകോ സംഭരിച്ചത് 99,961 ടണ്‍ നെല്ല്

തൃശൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും നൂറ് മേനി വിളവെടുത്ത് തൃശൂര്‍ ജില്ല. സപ്ലൈകോ മുഖേന 99,961 ടണ്‍ നെല്ല് ഇതിനോടകം സംഭരിച്ചുകഴിഞ്ഞു. 269 കോടി രൂപയാണ് ഇതിന്റെ മൂല്യം. പാഡി റെസീപ്റ്റ് ഷീറ്റ് (പിആര്‍എസ്) ബാങ്കുകളില്‍ ഹാജരാക്കുന്നതനുസരിച്ച് ലഭിക്കുന്ന തുക …

നൂറ് മേനി വിളവെടുത്ത് തൃശൂര്‍; സപ്ലൈകോ സംഭരിച്ചത് 99,961 ടണ്‍ നെല്ല് Read More

പ്രവാചകന്‍ നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാള്‍ അറസ്റ്റില്‍

തൃശൂര്‍: ഇസ്‌ലാംമത പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടയാള്‍ അറസ്റ്റില്‍. ചിറമനേങ്ങാട് എന്‍ജിനിയറിങ് കോളേജിനു സമീപം താമസിക്കുന്ന കാളകുളങ്ങര കെ കെ അഷറഫിനെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. …

പ്രവാചകന്‍ നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാള്‍ അറസ്റ്റില്‍ Read More

സ്‌കൂള്‍ അധികാരികളുടെ മാനസികപീഡനം മൂലമാണ് പ്ലസ്‌വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്ന് പരാതി

തൃശൂര്‍: സ്‌കൂള്‍ അധികാരികളുടെ മാനസികപീഡനം മൂലമാണ് പ്ലസ്‌വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്ന് പരാതി. തൃശൂര്‍ തോളൂര്‍ സ്വദേശി അശ്വിന്‍ കൃഷ്ണയാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ഈ മാസം ഒന്നിനാണ് അശ്വിന്‍ കൃഷ്ണ തൃശൂര്‍ …

സ്‌കൂള്‍ അധികാരികളുടെ മാനസികപീഡനം മൂലമാണ് പ്ലസ്‌വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്ന് പരാതി Read More

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ 4 മുതല്‍ വിവാഹം അനുവദിക്കും

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ നാലുമുതല്‍ വിവാഹങ്ങള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. വിവാഹത്തില്‍ വധൂവരന്മാരടക്കം 10 പേരെ മാത്രമാണ് അനുവദിക്കുക. രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് 12 വരെ വിവാഹങ്ങള്‍ നടത്താം. ഒരു ദിവസം പരമാവധി 60 വിവാഹങ്ങള്‍ നടത്താനുള്ള സൗകര്യമാണ് …

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ 4 മുതല്‍ വിവാഹം അനുവദിക്കും Read More

തൃശ്ശൂരിലെ ഒരു ദേശം കുളം വീണ്ടെടുത്ത കഥ

തൃശ്ശൂര്‍: ഒരു ദേശം ഒരു കുളത്തെ വീണ്ടെടുക്കുന്നതിന്റെ ആഹ്‌ളാദാരവങ്ങളാണ് മതിലകത്ത് നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. നൂറ്റാണ്ടിലധികം പഴക്കമുള്ള സ്വകാര്യ കുളത്തെ പുനരുജ്ജീവിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയതാകട്ടെ ദേശത്തെ ഗ്രന്ഥശാലയും. മതിലകം പഞ്ചായത്തിലെ കൂളിമുട്ടം നാണന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലാണ് അഞ്ചര സെന്റ് വിസ്തൃതിയില്‍ കുളം …

തൃശ്ശൂരിലെ ഒരു ദേശം കുളം വീണ്ടെടുത്ത കഥ Read More

തൃശ്ശൂരില്‍ മണലിപ്പുഴ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

തൃശ്ശൂര്‍: ‘ജലപ്രയാണം’ പദ്ധതിയുടെ ഭാഗമായി മണലിപ്പുഴ ശുചീകരണ യജ്ഞം ഗവ. ചീഫ് വിപ് അഡ്വ. കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. മണലിപ്പുഴ, കുറുമാലിപ്പുഴ, കരുവന്നൂര്‍ പുഴ തുടങ്ങിയവ സുഗമമായി ഒഴുകുന്നതിന് വേണ്ടി ആരംഭിച്ച ബൃഹത് പദ്ധതിയാണിത്. പുഴകള്‍ ഒഴുകുന്നതിന് തടസ്സമായി നില്‍ക്കുന്ന …

തൃശ്ശൂരില്‍ മണലിപ്പുഴ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു Read More

തൃശ്ശൂര്‍ ജില്ലയില്‍ 12,277 പേര്‍ നിരീക്ഷണത്തില്‍

തൃശ്ശൂര്‍: ജില്ലയില്‍ നിലവില്‍ വീടുകളില്‍ 12,202 പേരും ആശുപത്രികളില്‍ 75 പേരും ഉള്‍പ്പെടെ ആകെ 12,277 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഞായറാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അഞ്ച് പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച എട്ട് പേരെ ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട് ഞായറാഴ്ച …

തൃശ്ശൂര്‍ ജില്ലയില്‍ 12,277 പേര്‍ നിരീക്ഷണത്തില്‍ Read More

പെണ്‍കരുത്തില്‍ കുളത്തിന് പുതുജീവന്‍ 18 അടി താഴ്ചയുള്ള കുളം 11 വനിതകൾ ചേർന്ന് പൂർത്തീകരിച്ചു.

തൃശ്ശൂര്‍: ചാഴൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ കുളത്തിന് പുതുജീവന്‍ നല്‍കി. 11 വനിതകള്‍ ചേര്‍ന്ന് നാല് സെന്റ് സ്ഥലത്ത് 18 അടി താഴ്ചയിലുള്ള കുളമാണ് വീണ്ടെടുത്തത്. ചാഴൂര്‍ വടക്കേആലിന് സമീപമുള്ള കോക്കാരം ദിവാകരന്റെ വീട്ടുപറമ്പിലാണ് പെണ്‍കരുത്തില്‍ കുളത്തിന് പുതുജന്മമായത്. …

പെണ്‍കരുത്തില്‍ കുളത്തിന് പുതുജീവന്‍ 18 അടി താഴ്ചയുള്ള കുളം 11 വനിതകൾ ചേർന്ന് പൂർത്തീകരിച്ചു. Read More

വികാരിയും മദർ സുപ്പീരിയറും പള്ളിമേടയുടെ അടുക്കളയിൽ നടത്തിയ ലൈംഗികബന്ധം കണ്ടു. അതിന് വധഭീഷണി. സി.സി.ടി.വി ദൃശ്യങ്ങൾ ഡിലേറ്റ് ചെയ്തു. മൊബൈൽ ദൃശ്യങ്ങൾ റിക്കവർ ചെയ്യും — സിസ്റ്റർ ലൂസി.

തൃശ്ശൂര്‍: ലൂസി കളപ്പുരയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഗൗരവമായ കാര്യങ്ങൾ. പള്ളി വികാരിയേയും മദർ സുപ്പീരിയറിനേയും കണ്ടതോടെ ലൂസി കളപ്പുരയെ അവർ ആക്രമിക്കാൻ ചെന്നുവെന്ന വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കാരണം പുറത്തു പറഞ്ഞിരുന്നില്ല. തുടർന്നും ആക്രമണം ഉണ്ടായ സാഹചര്യത്തിൽ ലൂസി കളപ്പുര കാരണം വ്യക്തമായി …

വികാരിയും മദർ സുപ്പീരിയറും പള്ളിമേടയുടെ അടുക്കളയിൽ നടത്തിയ ലൈംഗികബന്ധം കണ്ടു. അതിന് വധഭീഷണി. സി.സി.ടി.വി ദൃശ്യങ്ങൾ ഡിലേറ്റ് ചെയ്തു. മൊബൈൽ ദൃശ്യങ്ങൾ റിക്കവർ ചെയ്യും — സിസ്റ്റർ ലൂസി. Read More