കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രി കോവിഡ് ആശുപത്രി

തൃശൂര്‍: കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കുന്നു. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. രണ്ടുമൂന്നു ദിവസത്തിനകം കോവിഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമാകുമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ പറഞ്ഞു. താലൂക്ക് …

കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രി കോവിഡ് ആശുപത്രി Read More

മടങ്ങാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികൾ വിവരം നല്‍കണം

തൃശൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി ലോക്ക് ഡൗൺ മൂലം തൃശൂർ ജില്ലയിൽ അകപ്പെട്ടുപോയവരും സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുമായ അതിഥി തൊഴിലാളികളുടെ വിവരം ജില്ലാ ഭരണകൂടം ശേഖരിക്കുന്നു. നാട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർ പേര്, വിലാസം, സ്വന്തം ജില്ല, സംസ്ഥാനം, മൊബൈൽ നമ്പർ …

മടങ്ങാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികൾ വിവരം നല്‍കണം Read More

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ‘ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍’ സ്ഥാപിച്ചു

തൃശൂര്‍:  പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ സ്ഥാപിച്ച് കാലാവസ്ഥ നിരീക്ഷണവകുപ്പ്. കാലാവസ്ഥ വ്യതിയാനങ്ങള്‍ നേരിട്ട് ലഭിക്കുന്നതിനായി തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണവകുപ്പാണ് ഇത് സ്ഥാപിച്ചത്. ഡാമിലും പരിസരപ്രദേശത്തും പെയ്ത മഴയുടെ അളവ് വിവരങ്ങള്‍ നേരിട്ട് ജില്ലാ കളക്ടറേറ്റിലും തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണവകുപ്പിലും …

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ‘ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍’ സ്ഥാപിച്ചു Read More

കോവിഡ് കാലത്തെ ജയിൽ വിജയഗാഥയിൽ ലാഭം 11 ലക്ഷം

തൃശൂർ: കോവിഡ് കാലത്ത് വിയ്യൂർ സെൻട്രൽ ജയിലിൽ മാസ്‌കും സാനിറ്റൈസറും വിറ്റ് ലഭിച്ചത് 11 ലക്ഷം രൂപ. മാസ്‌ക്, സാനിറ്റൈസർ ക്ഷാമം പരിഹരിക്കുന്നതിന് നടത്തിയ ശ്രമത്തിൽ നിന്ന് ലഭിച്ച തുക സർക്കാരിലേക്കടച്ചു. മാർച്ച് അവസാനത്തോടെ 150 ഓളം തടവുകാരാണ് പരോൾ, ഇടക്കാല …

കോവിഡ് കാലത്തെ ജയിൽ വിജയഗാഥയിൽ ലാഭം 11 ലക്ഷം Read More

ഇൻസുലേഷൻ ടേപ്പ് കൊണ്ട് വായ ഒട്ടിച്ച് നായയോട് കൊടുംക്രൂരത; വെള്ളം പോലും ഇറക്കാതെ കഴിഞ്ഞത് ആഴ്ചകൾ

ഒല്ലൂർ : നായയുടെ വായ ഇൻസുലേഷൻ ടേപ്പ് കൊണ്ട് വരിഞ്ഞു കെട്ടി. തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിലാണ് നായയെ കണ്ടെത്തിയത്. ടേപ്പ് ചുറ്റിയ നിലയിൽ പരക്കം പാഞ്ഞു നടന്ന നായയെ അവശനിലയിലായിരുന്നു കണ്ടെത്തിയത്. രണ്ടാഴ്ച വായ തുറക്കാനാകാതെ, ഒന്നും ഭക്ഷിക്കാനാകാതെ, വെള്ളം കുടിക്കാനാകാതെ …

ഇൻസുലേഷൻ ടേപ്പ് കൊണ്ട് വായ ഒട്ടിച്ച് നായയോട് കൊടുംക്രൂരത; വെള്ളം പോലും ഇറക്കാതെ കഴിഞ്ഞത് ആഴ്ചകൾ Read More

തൃശ്ശൂര്‍ : ലോക പരിസ്ഥിതി ദിനം ആചരിച്ചു

തൃശൂര്‍ : കലക്ടറേറ്റ് അങ്കണത്തിലെ ഔഷധ സസ്യ ഉദ്യാന നവീകരണത്തിന്റെ ഉദ്ഘാടനവും ലോക പരിസ്ഥിതി ദിനാചരണവും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം ഇപ്പോഴുള്ള ഉദ്യാനത്തിനോട് …

തൃശ്ശൂര്‍ : ലോക പരിസ്ഥിതി ദിനം ആചരിച്ചു Read More

രണ്ടര മാസത്തിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍

തൃശൂര്‍:  ലോക്ക് ഡൌണ്‍ ഇളവുകള്‍ വരുത്തിയതോടെ വെള്ളിയാഴ്ച (ജൂണ്‍ 5) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒമ്പത് വിവാഹങ്ങള്‍ നടന്നു. രാവിലെ ആറുമണിക്കും പത്തരയ്ക്കും ഇടയിലായിരുന്നു വിവാഹങ്ങള്‍. പാലക്കാട്, എറണാകുളം തുടങ്ങി വിവിധ ജില്ലകളില്‍ നിന്നും വധൂവരന്മാര്‍ കുടുംബത്തോടൊപ്പമെത്തി. കോവിഡ് ലോക്ക് ഡൌണ്‍ മൂലം …

രണ്ടര മാസത്തിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ Read More

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ അതിജീവന പാര്‍ക്കും സജ്ജമാക്കും : ഗവ. ചീഫ് വിപ്പ് കെ രാജന്‍

തൃശൂര്‍ : പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ അതിജീവനപാര്‍ക്കും സജ്ജമാക്കുമെന്ന് ഗവ. ചീഫ് വിപ് അഡ്വ. കെ രാജന്‍ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സുവോളജിക്കല്‍ പാര്‍ക്കില്‍ വൃക്ഷത്തൈ നട്ടു പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും തലമുറക്ക് കൊറോണ പ്രതിരോധത്തിന്റെ …

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ അതിജീവന പാര്‍ക്കും സജ്ജമാക്കും : ഗവ. ചീഫ് വിപ്പ് കെ രാജന്‍ Read More

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

തൃശൂര്‍: കടപ്പുറം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ചാവക്കാട് പോലീസ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കോവിഡ് 19 രോഗഭീതിയിലും തോടുകളുടെ നവീകരണത്തിന് വേണ്ടി അധ്വാനിച്ച തൊഴിലാളികള്‍ക്കാണ് ചാവക്കാട് പോലീസ് ഭക്ഷ്യധാന്യ കിറ്റ് നല്‍കിയത്. ആലുംപറമ്പ് മുതല്‍ മുല്ലപ്പുഴ വരെയുള്ള …

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു Read More