ഭക്ഷ്യസുരക്ഷാ ലംഘനം: മൂന്ന് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി

February 29, 2020

തിരുവനന്തപുരം ഫെബ്രുവരി 29: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയ മൂന്ന് ഹോട്ടലുകളുടെ പ്രവർത്തനം നിർത്തിവച്ചു. മണക്കാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പൊറോട്ട സെന്റർ, സംസം ബേക്കറി പഴകിയ ഭക്ഷ്യ പദാർത്ഥങ്ങൾ സൂക്ഷിക്കുകയും …