പാലക്കാട്: ഒ.വി.വിജയന്‍ ജന്മദിനാഘോഷം ‘വഴിയുടെ ദാര്‍ശനികത’ ജൂലൈ രണ്ടിന്; സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും

June 29, 2021

പാലക്കാട്: ഒ.വി.വിജയന്‍ ജന്മദിനാഘോഷം ‘വഴിയുടെ ദാര്‍ശനികത’ ജൂലൈ രണ്ടിന് രാവിലെ 10 ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. തസ്രാക്ക് ഒ.വി. വിജയന്‍ സ്മാരകത്തില്‍ നടക്കുന്ന പരിപാടിയില്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ. നാരായണദാസ് അധ്യക്ഷനാവും. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് …