പാലക്കാട് ജില്ലയിലെ 13 ബ്ലോക്കുകളിലും ദേശീയ തൊഴിലുറപ്പു പദ്ധതിക്കു കീഴിലുള്ള ജോലികള്‍ പുനഃരാരംഭിച്ചു

April 28, 2020

പാലക്കാട് ഏപ്രിൽ 28: പാലക്കാട് ജില്ലയിലെ 13 ബ്ലോക്കുകളിലും ദേശീയ തൊഴിലുറപ്പു പദ്ധതിക്കു കീഴിലുള്ള ജോലികള്‍ പുനഃരാരംഭിച്ചു. 220 ജോലികള്‍ക്കായി 1160 പേരാണ് ഏപ്രില്‍ 24നു വിവിധ പഞ്ചായത്തുകളില്‍ എത്തിയത്. ലോക്ക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ജോലികള്‍ തുടരുക എന്ന് …

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സ്റ്റേറ്റ് ക്വാളിറ്റി മോണിട്ടർമാരെ എം പാനൽ ചെയ്യുന്നു

February 25, 2020

തിരുവനന്തപുരം ഫെബ്രുവരി 25: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിൽ അഞ്ച് സ്റ്റേറ്റ് മോണിട്ടർമാരെ എം പാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശസ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങി വിവിധ സർക്കാർ വകുപ്പുകൾ/പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും …