ആലപ്പുഴ: കുടിവെള്ള പദ്ധതിയുടെ കുട്ടനാട് കുടിവെള്ള പദ്ധതി: തടസ്സങ്ങൾ നീങ്ങിയതായി മന്ത്രി റോഷി അഗസ്റ്റിൻ

June 25, 2021

ആലപ്പുഴ: കുട്ടനാടിന്റെ കുടിവെള്ളപ്രശ്നത്തിന് പരിഹാരമായി ആരംഭിച്ച കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതിയുടെ നിലവിലുണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കുട്ടനാട് സന്ദർശനത്തിനുശേഷം ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥർ, പൗരപ്രമുഖർ, സാമൂഹിക-രാഷ്ട്രീയ-സാമുദായിക സംഘടനാ നേതാക്കൾ എന്നിവരുമായി നടത്തിയ അവലോകന …