‘ഫ്രീഡം ഫെസ്റ്റ് 2023’ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

 നവകേരള സൃഷ്ടിയിൽ വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ ജനപക്ഷ വികസന ബദൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘ഫ്രീഡം ഫെസ്റ്റ് 2023’  രാജ്യാന്തര സമ്മേളനത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മെയ് 12 മുതൽ 16 വരെ വിജ്ഞാന സ്വാതന്ത്ര്യ രംഗത്തെ പ്രവർത്തകരും സംഘടനകളും സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെയാണ് തിരുവനന്തപുരത്ത് ‘ഫ്രീഡം …

‘ഫ്രീഡം ഫെസ്റ്റ് 2023’ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു Read More

പെരുങ്കടവിളയിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷ ദീപം തെളിയിച്ചു

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി . എസ്സിന്റെ രജത ജൂബിലി ആഘോഷദീപം തെളിയിക്കൽ കെ അൻസലൻ എം.എൽ. എ നിർവഹിച്ചു. ഏകദേശം ഒന്നര മാസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ ഡിസംബർ 19 മുതൽ ആരംഭിച്ചിരുന്നു. മുൻ മന്ത്രി തോമസ് ഐസക്ക് …

പെരുങ്കടവിളയിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷ ദീപം തെളിയിച്ചു Read More

മൂന്ന് സി പി എം നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് പ്രവർത്തകർ രംഗത്ത്

തിരുവനന്തപുരം: മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ എം എൽ എ, തോമസ് ഐസക്, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാക്കി മഹിള കോൺഗ്രസ് രംഗത്ത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ സ്ത്രീ പീഡനം കുറ്റം ചുമത്തി …

മൂന്ന് സി പി എം നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് പ്രവർത്തകർ രംഗത്ത് Read More

സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി തോമസ് ഐസക്

കോഴിക്കോട്: സ്വപ്‍ന സുരേഷിന്റെ ആരോപണങ്ങളെ തള്ളി മുന്‍ മന്ത്രി തോമസ് ഐസക്ക്. താന്‍ ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. തന്റെ പേര് വെച്ചത് ബോധപൂര്‍വ്വമാണ്. ആരോപണത്തിന് എതിരെ നിയമനടപടി വേണോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. …

സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി തോമസ് ഐസക് Read More

ഇ.ഡി. അധികാര പരിധി ലംഘിക്കുന്നുവെന്ന് തോമസ് ഐസക്ക് ഹൈക്കോടതിയിൽ

കൊച്ചി: ഇ.ഡിക്ക് മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതിന് പിന്നാലെ ഹൈക്കോടതിയിൽ ഹർജിയുമായി ഭരണപക്ഷ എം.എൽ.എമാരും തോമസ് ഐസക്കും. താൻ ചെയ്ത കുറ്റമെന്താണെന്ന് നോട്ടീസിൽ പോലും പറയാതെയാണ് ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇ.ഡി. അധികാര പരിധി ലംഘിക്കുന്നുവെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുൻ …

ഇ.ഡി. അധികാര പരിധി ലംഘിക്കുന്നുവെന്ന് തോമസ് ഐസക്ക് ഹൈക്കോടതിയിൽ Read More

കിഫ്ബി ഇടപാടിൽ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്; ഹാജരാകാൻ തീരുമാനിച്ചിട്ടില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബി ഇടപാടിൽ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്നതിൽ തീരുമാനമെടുത്തിട്ടില്ലന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. വിരട്ടാമെന്ന് കരുതേണ്ട, തന്നെ അധിക്ഷേപിക്കാനാണ് ഇ ഡി ലക്ഷ്യമിടുന്നത്. കിഫ്ബി ആർബിഐ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും തോമസ് ഐസക് വിശദീകരണം നൽകി. എന്താണ് …

കിഫ്ബി ഇടപാടിൽ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്; ഹാജരാകാൻ തീരുമാനിച്ചിട്ടില്ലെന്ന് തോമസ് ഐസക് Read More

കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതി: തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി: കിഫ്ബി ഇടപാടിൽ സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസകിന് വീണ്ടും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി 2022 ഓ​ഗസ്റ്റ് 11 ന് ഹാജരാകണമെന്നാണ് നേട്ടീസിൽ പറയുന്നത്. ഇത് രണ്ടാം തവണയാണ് തോമസ് ഐസകിന് ഇഡി നോട്ടീസ് നൽകുന്നത്. …

കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതി: തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ് Read More

കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തോസ് ഐസക്കിന് ഇഡിയുടെ നിർദ്ദേശം

കൊച്ചി: കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി 2022 ജൂലൈ 18ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്ന് സിപിഎം നേതാവും മുൻധനമന്ത്രിയുമായ തോമസ് ഐസക്കിന് നിർദ്ദേശം.കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് ഇഡി അന്വേഷണം. എന്നാൽ ഇഡിയുടെ നോട്ടീസ് …

കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തോസ് ഐസക്കിന് ഇഡിയുടെ നിർദ്ദേശം Read More

കേസെടുക്കലും വിരട്ടലുമെല്ലാം അങ്ങ് വടക്കേ ഇന്ത്യയിൽ മതിയെന്ന് തോമസ് ഐസക് , പ്രതികരണം കിഫ്ബിക്കെതിരായ ആദായ നികുതി വകുപ്പിന്റെ നോട്ടിസുമായി ബന്ധപ്പെട്ട്

തിരുവനന്തപുരം: കിഫ്ബിക്കെതിരായ ആദായ നികുതി വകുപ്പിന്റെ നോട്ടിസുമായി ബന്ധപ്പെട്ട് രൂക്ഷമായ പ്രതികരണവുമായി ധനമന്ത്രി ടി. എം തോമസ് ഐസക്. സംസ്ഥാന സർക്കാരിനെ നോട്ടിസ് കാണിച്ച് വിരട്ടാൻ നോക്കേണ്ടെന്ന് മന്ത്രി പറഞ്ഞു. കേസെടുക്കലും വിരട്ടലുമെല്ലാം അങ്ങ് വടക്കേ ഇന്ത്യയിൽ മതി. ഇങ്ങോട്ട് കേസെടുത്താൽ …

കേസെടുക്കലും വിരട്ടലുമെല്ലാം അങ്ങ് വടക്കേ ഇന്ത്യയിൽ മതിയെന്ന് തോമസ് ഐസക് , പ്രതികരണം കിഫ്ബിക്കെതിരായ ആദായ നികുതി വകുപ്പിന്റെ നോട്ടിസുമായി ബന്ധപ്പെട്ട് Read More

മാർച്ച് ഏപ്രിൽ മാസങ്ങളിലെ പെൻഷൻ മാർച്ച് മാസത്തിൽ തന്നെ നൽകുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: മാര്‍ച്ച് മാസത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷനും വിഷുവിന് മുന്‍പ് നല്‍കാന്‍ തീരുമാനിച്ച ഏപ്രിലിലെ പെന്‍ഷനും ചേര്‍ത്ത് 3100 രൂപ മാര്‍ച്ച് മാസം അവസാനം തന്നെ അര്‍ഹരായവരുടെ കൈകളിലെത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വിഷു, ഈസ്റ്റര്‍ എന്നിവ കൂടാതെ അടുത്ത മാസം ആദ്യത്തെ …

മാർച്ച് ഏപ്രിൽ മാസങ്ങളിലെ പെൻഷൻ മാർച്ച് മാസത്തിൽ തന്നെ നൽകുമെന്ന് ധനമന്ത്രി Read More