
എൽജെഡിക്ക് മന്ത്രിസ്ഥാനം കിട്ടിയേക്കില്ല; മുൻ ധാരണ പ്രകാരമുള്ളവർക്ക് മാത്രം മന്ത്രിസ്ഥാനം നൽകിയാൽ മതിയെന്ന് ധാരണ
എൽജെഡി മന്ത്രിസ്ഥാനത്തിന് അവകാശ വാദം ഉന്നയിച്ചാലും കിട്ടാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. എൽഡിഎഫ് യോഗത്തിൽ മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ എൽജെഡി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ നേരത്തെയുള്ള തീരുമാനത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് എൽഡിഎഫ് നേതൃത്വം കെ കൃഷ്ണൻകുട്ടിയെ മാറ്റാനുള്ള ജെഡിഎസിലെ ഒരു വിഭാഗത്തിന്റെ നീക്കവും നടക്കാൻ …