
Tag: Thomas Issac




വീണ്ടും ബർലിൻ , തോമസ് ഐസക്കിനെ ഒഴിവാക്കിയത് പിണറായി അറിഞ്ഞുകൊണ്ടാകുമെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ
കണ്ണൂർ: പിണറായി വിജയനോട് ക്ഷമാപണം നടത്തി ആഴ്ചകൾക്കു ശേഷം സിപിഎമ്മിനെതിരെ പഴയ ആരോപണം ആവർത്തിച്ച് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബർലിൻ കുഞ്ഞനന്തൻ നായർ. സിപിഐഎമ്മില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥിപട്ടികയില്‍ നിന്നും മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് പാര്‍ട്ടിയ്ക്ക് …

വളരാന്‍ കരുത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കും : മന്ത്രി ടി.എം.തോമസ് ഐസക്
ആലപ്പുഴ: വളരാന്‍ സ്വയമേവ കരുത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കുന്ന നയമാണ് ഇനി ആവശ്യമായി വരുകയെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. ഒരു പൊതുമേഖലാ സ്ഥാപനത്തെയും ഇല്ലാതാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ അനുവദിക്കില്ല. കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍സ് ആധുനികവല്‍ക്കരണത്തിന്റെ …


ധനമന്ത്രി ഗവര്‍ണ്ണറേയും സഭയേയും തെറ്റിദ്ധരിപ്പിച്ചെന്ന് വി.ഡി. സതീശന്‍
തിരുവനന്തപുരം:സിഎജിയുടെ എക്‌സിറ്റ് മീറ്റിംഗിന്‍റെ മിനിട്‌സ് അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസില്‍ നിന്ന് ധനവകുപ്പ് സെക്രട്ടറിക്ക് അയച്ചെങ്കിലും ഒപ്പിട്ട് തിരിച്ചയച്ചില്ലെന്ന് വി.ഡി. സതീശന്റെ ആരോപണം. ഇത് മറച്ചുവച്ച് ധനമന്ത്രി ഗവര്‍ണ്ണറേയും സഭയേയും തെറ്റിദ്ധരിപ്പിച്ചെന്നും സതീശന്‍ ആരോപിച്ചു. ധനവകുപ്പിന്റെ മുഴുവന്‍ താപാലും തപ്പിയിട്ടും അങ്ങനെയൊരു രേഖ …

തോമസ് ഐസക്ക് നിയമസഭയെയും ഗവര്‍ണറെയും തെറ്റിദ്ധരിപ്പിച്ചെന്ന് വി.ഡി. സതീശന്‍ എംഎല്‍എ
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയെയും ഗവര്‍ണറെയും തെറ്റിദ്ധരിപ്പിച്ചെന്ന് വി.ഡി. സതീശന്‍ എംഎല്‍എ. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. ഭരണഘടനയുടെ 293-ാം വകുപ്പ് കിഫ്ബി മറികടന്നു. കിഫ്ബിയെ അല്ല ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെയാണ് വിമര്‍ശിക്കുന്നത്. …


തോമസ് ഐസക്കിന് ക്ലീന്‍ചിറ്റ് നല്‍കി എത്തിക്ക്‌സ കമ്മറ്റി റിപ്പോര്‍ട്ട്
തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ചിറ്റ് നല്‍കികൊണ്ടുളള എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ട് ചൊവ്വാഴ്‌ച(19.01.2021) നിയമ സഭയില്‍ വയ്‌ക്കും. . ധനമന്ത്രി അവകാശ ലംഘനം നടത്തിയിട്ടില്ലെന്നാണ് എ.പ്രദീപ് കുമാര്‍ എംഎല്‍എ അദ്ധ്യക്ഷനായ എത്തിക്ക്‌സ് ആന്റ് പ്രിറ്വി ലേജ് കമ്മറ്റിയുടെ റിപ്പോര്‍ട്ട്. മൂന്നു പ്രതിപക്ഷ …