തൊടുപുഴ: പ്രിസൈഡിങ് ഓഫിസര്‍മാര്‍, പോളിങ് ഓഫിസര്‍മാര്‍, പോളിങ് അസിസ്റ്റന്റുമാർ എന്നിവരുള്‍പ്പെടെ എല്ലാവരും വനിതകൾ , ഇങ്ങനെ നാല് ‘പിങ്ക് ‘ പോളിങ് ബൂത്തുകൾ ഇടുക്കി ജില്ലയിലുണ്ട്. തൊടുപുഴ മണ്ഡലത്തിലെ കരിങ്കുന്നം സെന്റ് അഗസ്റ്റിന് എച്ച്.എസ്.എസ്, പന്നൂര് എന്‍.എസ്.എസ് യു.പി സ്കൂള്‍ എന്നിവയും ഇടുക്കിയിലെ വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി സ്കൂളിലെ 167, 169 എന്നീ ബൂത്തുകളുമാണ് പിങ്ക് പോളിങ് സ്റ്റേഷനുകള്‍.
ഇടുക്കിയിൽ നാല് ‘പിങ്ക് ‘ പോളിംഗ് സ്റ്റേഷനുകൾ
