
ഓണം സുന്ദരമായ ഓർമ്മകളുടെ അയവിറക്കലാണ്…
അത്തം തൊട്ട് മുറ്റത്ത് ചാണകം മെഴുകി പൂവിടും..കൂട്ടുകാരെ കൂട്ടി പൂവ് തേടി പ്പോകുന്ന മനോഹരമായ കാലം… മുക്കുറ്റിയും, തുമ്പയും, പൂച്ചെടി പൂവും,കാക്ക പൂ,മത്തപൂവും,വേ ലിപ്പൂക്കളുമെല്ലാം ഓല വട്ടിയിൽ നിറച്ചു, മുറ്റത്ത് പൂക്കളം തീർക്കുo. കൂടാതെ ചിങ്ങത്തിൽഅത്തത്തിനുപീഠങ്ങളിൽമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ അണിഞ്ഞുവെക്കും…ഈർക്കിലയിൽ പൂ കോർത്തു …
ഓണം സുന്ദരമായ ഓർമ്മകളുടെ അയവിറക്കലാണ്… Read More