
തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ അംഗത്വ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു
തിരുവനന്തപുരം ; സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീമിന്റെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണം. ലൈബ്രറിയുടെ പ്രവര്‍ത്തന സമയം 2022 ജനുവരി 24 മുതല്‍ രാവിലെ 8 മുതല്‍ വൈകിട്ട് 7 വരെയാക്കി .അംഗത്വവിതരണം രണ്ടാഴ്‌ചത്തേക്ക താല്‍ക്കാലികമായി നിര്‍ത്തി …
തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ അംഗത്വ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു Read More