തിരുവനന്തപുരം: കോവിഡ്-19 പരിശോധന എല്ലാ ജില്ലകളിലും കൂടുതലായി നടത്താന്‍ ജില്ലാ കലക്ടര്‍മാരോടും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. രോഗലക്ഷണമില്ലാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കണം. അതിനാവശ്യമായ കിറ്റ് സര്‍ക്കാര്‍ ലഭ്യമാക്കും. ഇപ്പോള്‍ ക്വാറന്റൈനില്‍...
Read full storyTag: thiruvananthapuram

റിപ്പോര്‍ട്ട്
കിഴങ്ങുവിളകളുടെ കൃഷിരീതി: ഫേസ്ബുക്ക് ലൈവുമായി ഹരിതകേരളം മിഷന്‍
By ന്യൂസ് ഡെസ്ക്
•
April 27, 2020
തിരുവനന്തപുരം: കിഴങ്ങുവിളകളുടെ കൃഷിരീതികളെക്കുറിച്ചും ഇതുസംബന്ധിച്ച സംശയനിവാരണത്തിനുമായി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഇന്ന് (ഏപ്രില്‍ 27, തിങ്കള്‍) ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4 മണിവരെയാണ് പരിപാടി. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെയും...
Read full story
റിപ്പോര്‍ട്ട്
കൊറോണ നിയന്ത്രണം, പ്രവാസികളെ മടക്കി കൊണ്ടുവരല്‍, സ്പ്രിംഗ്ലര്‍… സമകാലീന ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം
By ന്യൂസ് ഡെസ്ക്
•
April 27, 2020
തിരുവനന്തപുരം: പ്രതിവാര ടെലിവിഷന്‍ പരിപാടിയായ 'നാം മുന്നോട്ട്' എന്ന പരിപാടിയിലാണ് വിവാദങ്ങളോടുള്ള സമീപനം അദ്ദേഹം വ്യക്തമാക്കിയത്.ജോണ്‍ ബ്രിട്ടാസ് അവതാരകനായ പരിപാടിയില്‍ കോവിഡ്-19 പ്രതിരോധ നടപടികളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. പഴയകാല...
Read full story
സ്പെഷ്യൽ റിപ്പോര്‍ട്ട്
മെയ് മൂന്നു വരെ പ്രാബല്യത്തിലുള്ള പുതുക്കിയ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍
By ന്യൂസ് ഡെസ്ക്
•
April 26, 2020
തിരുവനന്തപുരം: മെയ് മൂന്നു വരെ പ്രാബല്യത്തിലുള്ള പുതുക്കിയ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമായി.ലോക ഡൗണ്‍ കാലയളവില്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാവുന്നതാണ് എന്നുള്ളത് തീരുമാനിക്കാന്‍ സംസ്ഥാനത്തിലെ ജില്ലകള്‍ താഴെപറയുന്ന രീതിയില്‍ വിഭജിച്ചിരിക്കുന്നു....
Read full story
റിപ്പോര്‍ട്ട്
ഗള്‍ഫില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു
By ന്യൂസ് ഡെസ്ക്
•
April 25, 2020
തിരുവനന്തപുരം: ഗള്‍ഫില്‍ കോവിഡ് ഇതര കാരണങ്ങളാല്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ...
Read full story
റിപ്പോര്‍ട്ട്
കോവിഡ് 19 മുന്നണിപ്പോരാളികളെ ആദരിക്കാന്‍ കുട്ടികള്‍ക്കായി ‘എന്റെ കൊറോണ പോരാളികള്‍’ പദ്ധതിയുമായി തപാല്‍ വകുപ്പ്
By ന്യൂസ് ഡെസ്ക്
•
April 25, 2020
തിരുവനന്തപുരം: കോവിഡ് 19 നെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പോലീസുകാര്‍, അഗ്നിശമനസേന ജീവനക്കാര്‍, ശുചീകരണത്തൊഴിലാളികള്‍, തപാല്‍ ജീവനക്കാര്‍ തുടങ്ങിയവരെ ആദരിക്കാനായി തപാല്‍വകുപ്പ് കേരള സര്‍ക്കിള്‍ 'എന്റെ കൊറോണ പോരാളികള്‍' ഇ-പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നു....
Read full story
റിപ്പോര്‍ട്ട്
കോവിഡ് 19 ലാംപ്, പി സി ആര്‍ ടെസ്റ്റുകള്‍ക്കായി മാഗ്നറ്റിക് നാനോ പാര്‍ട്ടിക്കിള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന കിറ്റ് വികസിപ്പിച്ച് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്
By ന്യൂസ് ഡെസ്ക്
•
April 24, 2020
ന്യൂഡൽഹി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (എസ് സി ടി ഐ എം എസ് ടി) ആര്‍ എന്‍ എ...
Read full story
റിപ്പോര്‍ട്ട്
സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ: മസ്റ്ററിംഗിന് ലോക്ഡൗണിനു ശേഷം ഒരാഴ്ച സമയം നൽകും
By ന്യൂസ് ഡെസ്ക്
•
April 23, 2020
ബയോമെട്രിക് മസ്റ്ററിംഗ് നടത്താത്ത സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡു പെൻഷൻ ഗുണഭോക്താക്കൾക്ക് ലോക്ഡൗണിനു ശേഷം ഒരാഴ്ച കൂടി സമയം അനുവദിക്കും. ഫെബ്രുവരി 15 വരെ മസ്റ്റർ ചെയ്തിട്ടില്ലാത്ത, പെൻഷൻ അർഹതയുളള ഗുണഭോക്താക്കൾക്കാണ് അവസരം...
Read full story
റിപ്പോര്‍ട്ട്
സൗജന്യ പലവ്യഞ്ജന കിറ്റിന്റെ രണ്ടാംഘട്ട വിതരണം ഏപ്രില്‍ 27 മുതല്‍ പുനഃക്രമീകരിച്ചു
By ന്യൂസ് ഡെസ്ക്
•
April 22, 2020
തിരുവനന്തപുരം ഏപ്രില്‍ 22: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ പലവ്യഞ്ജന കിറ്റിന്റെ രണ്ടാംഘട്ട വിതരണം(പിങ്ക് കാര്‍ഡ് ) ഏപ്രില്‍ 27 മുതല്‍ പുനഃക്രമീകരിച്ചു. റേഷന്‍ കാര്‍ഡിന്റെ അവസാന അക്കത്തിന്റ അടിസ്ഥാനത്തില്‍ ആയിരിക്കും കിറ്റിന്റെ...
Read full story
റിപ്പോര്‍ട്ട്
കേരളത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ പരിശോധിക്കാനും ക്വാറന്റൈന്‍ ചെയ്യാനും സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി: മുഖ്യമന്ത്രി
By ന്യൂസ് ഡെസ്ക്
•
April 21, 2020
തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം കേരളത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ പരിശോധിക്കാനും വിമാനത്താവളത്തിന് സമീപം തന്നെ ക്വാറന്റൈന്‍ ചെയ്യാനും രോഗം സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതി രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....
Read full story


