തിരുവനന്തപുരം ജില്ലയില്‍ 470 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 360 പേര്‍ക്കു രോഗമുക്തി

October 21, 2020

തിരുവനന്തപുരം : ജില്ലയില്‍ ഇന്നലെ (20 ഒക്ടോബര്‍ 2020) 470 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 360 പേര്‍ രോഗമുക്തരായി. നിലവില്‍ 9,307 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. …

തിരുവനന്തപുരം ജില്ലയില്‍ ബോധവത്കരണ പ്രചരണ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു

August 28, 2020

തിരുവനന്തപുരം : ജില്ലയില്‍ ‘നേരിടാം നേരറിവിലൂടെ’ എന്ന കോവിഡ് 19 ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി സജ്ജീകരിച്ച ബോധവത്കരണ പ്രചരണ വാഹനം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. ഷിനു ഫ്ളാഗ് ഓഫ് ചെയ്തു.ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍,  കോവിഡ് …