കുട്ടികൾക്ക് സൗജന്യ ആയുർവേദ ചികിത്സ

March 3, 2020

തിരുവനന്തപുരം മാർച്ച് 3: തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആയുർവേദ ആശുപത്രിയിലെ ബാലചികിത്സ വിഭാഗത്തിൽ ഗവേഷണത്തിന്റെ ഭാഗമായി സൗജന്യ ചികിത്സ നൽകുന്നു. ആറ് വയസുവരെയുളള കുട്ടികൾക്ക് അലർജി സംബന്ധമായ ചൊറിച്ചിലോട് കൂടിയ ത്വക്ക് രോഗം, ചുമ, വിട്ടുമാറാത്ത …