ഗാർഹിക ആവശ്യത്തിന് തേക്ക് തടി വിൽപ്പന

July 11, 2022

ഗാർഹികാവശ്യങ്ങൾക്കായുള്ള തേക്കുതടിയുടെ ചില്ലറ വിൽപ്പന തിരുവനന്തപുരം തടി വിൽപ്പന ഡിവിഷനു കീഴിലുള്ള തെൻമല തടി ഡിപ്പോയിൽ ജൂലൈ 26 മുതൽ ആരംഭിക്കും. മുൻകൂട്ടി വില നിശ്ചയിച്ച തടികൾ നേരിൽ കണ്ട് ഗുണനിലവാരം വിലയിരുത്തി വ്യക്തികൾക്ക് വാങ്ങാം. വീട് നിർമിക്കുന്നതിനുവേണ്ട അംഗീകരിച്ച പ്ലാൻ, …

തെന്മലയിൽ കാട്ടാനയുടെ ആക്രമണം: ​ഗണേശൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

May 18, 2022

തെന്മല: കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ​ഗണേശൻ രക്ഷപെട്ടത് തലനാരിഴക്ക്. ആര്യങ്കാവ് അമ്പനാട് തേയിലത്തോട്ടത്തിലെ സൂപ്പർവൈസറാണ് ഗണേശൻ. കയ്യെത്തും ദൂരത്തിൽ വരെയെത്തിയ കാട്ടാനയിൽനിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് ​ഗണേശന് ഇപ്പോഴും ചിന്തിക്കാനാവുന്നില്ല. 2022 മെയ് 17 ചൊവ്വാഴ്ച രാവിലെ ആറരയോടെ യാണ് സംഭവം. മെത്താപ്പ് …

തിരുനെൽവേലിയിൽ സ്കൂളിലെ ശൗചാലയത്തിന്റെ ഭിത്തി തകർന്നുവീണ് മൂന്ന് കുട്ടികൾ മരിച്ചു

December 17, 2021

തെന്മല: തിരുനെൽവേലിയിൽ സ്കൂളിലെ ശൗചാലയത്തിന്റെ ഭിത്തി തകർന്നുവീണ് മൂന്ന് കുട്ടികൾ മരിച്ചു. തിരുനെൽവേലി നഗരത്തിലെ സാപ്റ്റർ ഹയർ സെക്കൻഡറി സ്കൂളിലെ ശൗചാലയത്തിന്റെ ഭിത്തിയാണ് തകർന്നുവീണത്. അൻപഴകൻ (14), വിശ്വരഞ്ജൻ (13), സുധീഷ് (11) എന്നിവരാണ് മരിച്ചത്. 17/12/21 വെള്ളിയാഴ്ച രാവിലെ 10.50-ന് …

വെള്ളിമൂങ്ങ ഇടിച്ചുകയറി കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർന്നു.

December 17, 2021

തെന്മല: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി ബസിൽ വെള്ളിമൂങ്ങ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചില്ല് തകർന്നു. 2021 ഡിസംബർ 16 ന് രാത്രി എട്ടരയോടെ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഇടപ്പാളയം മുസ്ലിം പള്ളിക്ക് സമീപമാണ് സംഭവം. കൊല്ലത്തുനിന്ന് തെങ്കാശിയിലേക്ക് പോയ ബസിന്റെ മുൻവശത്തെ ചില്ലിലാണ് …

പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി; 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസ് ഓർക്കണമെന്ന് കോടതി

November 26, 2021

കൊച്ചി: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തെൻമല സ്വദേശിയായ രാജീവൻ എന്നയാളുടെ പരാതി പരിഗണിക്കുമ്പോഴാണ് കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. പരാതി നൽകാനെത്തിയപ്പോൾ പരാതിക്കാരനെ തന്നെ കമ്പിവേലിയിൽ കെട്ടിയിട്ടു, വിലങ്ങണിയിച്ചു തുടങ്ങിയ പരാതികളുമായാണ് ഇയാൾ കോടതിയെ സമീപിച്ചത്. നേരത്തെ ഈ ഹരജി …

തേക്ക് തടി ചില്ലറ വിൽപ്പന

November 11, 2021

തിരുവനന്തപുരം തടി വിൽപ്പന ഡിവിഷനു കീഴിലുള്ള തെന്മല ഗവൺമന്റ് തടി ഡിപ്പോയിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള തേക്ക് തടിയുടെ ചില്ലറ വിൽപ്പന നവംബർ 18ന് ആരംഭിക്കും. വീട് നിർമിക്കുന്നതിനുള്ള അംഗീകരിച്ച പ്ലാൻ, അനുമതി, സ്‌കെച്ച് എന്നിവയുടെ പകർപ്പ്, തിരിച്ചറിയൽ കാർഡ്, പാൻ കാർഡ് …

കൊല്ലം- ചെങ്കോട്ട ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് എൻജിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചു

August 13, 2021

കൊല്ലം: കൊല്ലം- ചെങ്കോട്ട ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എൻജിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചു. കുണ്ടറ കേരളപുരം മണ്ഡപം ജംഗ്ഷനിൽ വസന്ത നിലയത്തിൽ വിജയന്റെ മകൻ ബി.എൻ. ഗോവിന്ദ് (20) കാസർകോട് കാഞ്ഞങ്ങാട് ചൈതന്യയിൽ അജയകുമാറിന്റെ മകൾ ചൈതന്യ (20) …