പ്രണയിച്ച് വിവാഹം ചെയ്ത മകളെ വെട്ടിക്കൊന്നു; പിതാവ് അറസ്റ്റില്‍

July 1, 2021

തെങ്കാശി: പ്രണയിച്ച് വിവാഹം കഴിച്ചതിന് പിതാവ് മകളെ വെട്ടിക്കൊന്നു. ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി സ്വദേശിയായ ഷാലോം ഷീബയാണ് വെട്ടേറ്റുമരിച്ചത്. 19 വയസായിരുന്നു. 30/06/21 ബുധനാഴ്ചയാണ് സംഭവം. സംഭവത്തില്‍ ഷീബയുടെ അച്ഛന്‍ മാരിമുത്തുവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഒരുവര്‍ഷം മുമ്പായിരുന്നു ഷീബ മുത്തുരാജ് …