പാലായില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മോഷണം പോകുന്നത്‌ പതിവായി

September 4, 2020

പാലാ: പാലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന്‌ മോഷണം പതിവാകുന്നു. പല സ്ഥാപനങ്ങളിലും ഇത്‌ ആവര്‍ത്തിച്ചിട്ടും തുമ്പുണ്ടാക്കാന്‍ കഴിയാതെ പോലീസും. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ രണ്ട്‌ സ്ഥാപനങ്ങളിലാണ്‌ മോഷണം നടന്നത്‌. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സെന്‍ററില്‍ നിന്ന്‌ കടയുടമയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നിരുന്നു. …