തീരദേശത്തിന്റെ രുചിക്കൂട്ടിനു കോടിക്കിലുക്കം; സൂപ്പർ ഹിറ്റായി തീരമൈത്രി ഭക്ഷണശാലകൾ

August 10, 2022

*വിറ്റുവരവ് നാലര കോടി പിന്നിട്ടു ഫിഷറീസ് വകുപ്പും സാഫും (സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ഓഫ് ഫിഷർ വിമൺ) ചേർന്നു നടപ്പാക്കുന്ന തീരമൈത്രി സീഫുഡ് റെസ്റ്ററന്റുകൾക്കു വൻ സ്വീകാര്യത. തീരദേശത്തിന്റെ രുചി ഭേതങ്ങളെ ഏറ്റെടുത്തിരിക്കുകയാണു ഭക്ഷണ പ്രേമികൾ. പ്രവർത്തനമാരംഭിച്ച് രണ്ടു വർഷത്തിനുള്ളിൽ 4.69 …

ആലപ്പുഴ: തീരദേശ ജനതയുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണും- മന്ത്രി സജി ചെറിയാന്‍

March 22, 2022

ആലപ്പുഴ: തീരദേശവാസികള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പൂര്‍ണ്ണമായും പരിഹാരം കാണുമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സാഫ് തീരമൈത്രി സംരംഭങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കടല്‍ ക്ഷോഭം മൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി തീരമേഖലയില്‍ 50 …

കാസർകോട്: യുവതികള്‍ക്ക് ഡിജിറ്റല്‍ മീഡിയ പരിശീലനം

February 16, 2022

കാസർകോട്: കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ കീഴിലെ സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷര്‍വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ ഡിജിറ്റല്‍ മീഡിയ ആന്റ് മാര്‍ക്കറ്റിംഗ് എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദധാരികളായ യുവതികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-35. …

തിരുവനന്തപുരം: അപേക്ഷ ക്ഷണിച്ചു

July 7, 2021

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെസിലിറ്റേറ്റര്‍മാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ …