ഇടുക്കി അടിമാലിയില്‍ നിന്ന് 185 അതിഥി തൊഴിലാളികള്‍ മടങ്ങി
ഇടുക്കി : അടിമാലിയില്‍ നിന്ന് ഇന്നലെ (10.6.2020) 185 അതിഥി തൊഴിലാളികള്‍ വെസ്റ്റ് ബംഗാളിലേക്ക് മടങ്ങി. അടിമാലി ഗ്രാമപഞ്ചായത്തില്‍ നിന്നും നാലു കെ.എസ്ആര്‍ടിസി ബസുകളിലായാണ് തൊഴിലാളികള്‍ മടങ്ങിയത്. ഇതില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. തൊഴിലാളികള്‍ക്ക് യാത്രാവേളയില്‍ കഴിക്കാനുള്ള ഭക്ഷ്യ …