ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പില്‍ വിവിധ ലൈസന്‍സുകളുടെ കാലാവധി ദീർഘിപ്പിച്ചു

തിരുവനന്തപുരം: ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിൽ നിന്നും മാർച്ച് ഒന്ന് മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ പുതിക്കേണ്ട വിവിധ ലൈസൻസുകൾ, പെർമിറ്റുകൾ, പദ്ധതി അംഗീകാരങ്ങൾ, ലിഫ്റ്റ് ലൈസൻസുകൾ, സിനിമാ ഓപ്പറേറ്റർ ലൈസൻസുകൾ, ഡി-സർട്ടിഫിക്കറ്റുകൾ, കേബിൾ സുരക്ഷാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയുടെ കാലാവധി ആഗസ്റ്റ് …

ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പില്‍ വിവിധ ലൈസന്‍സുകളുടെ കാലാവധി ദീർഘിപ്പിച്ചു Read More