ഇടുക്കി: പുസ്തക വായനയ്ക്കപ്പുറം പ്രപഞ്ച വായന കൂടി ശീലിക്കണം: കവി ജോസ് കോനാട്ട്

June 27, 2021

ഇടുക്കി: പുസ്തക വായനയ്ക്കപ്പുറം പ്രപഞ്ച വായന കൂടി ശീലമാക്കിയാല്‍ ഭൂമിയില്‍ സ്‌നേഹ സാഹോദര്യത്തോടെ പ്രപഞ്ചസൃഷ്ടികള്‍ക്കെല്ലാം നിലനില്‍ക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്ന് കവി ജോസ് കോനാട്ട് അഭിപ്രായപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ജില്ലാ …