തവളപ്പാറയില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു

July 1, 2021

കോന്നി : കോന്നി തവളപ്പാറയില്‍ കാട്ടാന ശല്യം രൂക്ഷമായി . ഒരുമാസത്തിനിടെ നിരവധി തവണയാണ്‌ ഇവിടെ കാട്ടനകളുടെ ആക്രമണം ഉണ്ടായത്‌. കഴിഞ്ഞ വസം രാത്രിയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം കാര്‍മല എസ്റ്റേറ്റ്‌ ദീപുസ്‌കറിയായുടെ കൃഷിയിടത്തിലെ തെങ്ങുകള്‍ വ്യാപകമായി നശിപ്പിച്ചു. കാക്കരയില്‍ കഴിഞ്ഞ ദിവസം …