പത്തനംതിട്ട തണ്ണിത്തോട് ഗവ. വെല്‍ഫെയര്‍ യുപി സ്‌കൂളിന്റെ ഒരു കോടി രൂപയുടെ പുതിയ കെട്ടിടത്തിന് ശിലയിട്ടു

August 30, 2020

പത്തനംതിട്ട : തണ്ണിത്തോട്  ഗവ. വെല്‍ഫെയര്‍ യുപി  സ്‌കൂളിന്റെ ഒരു കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ  നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ പദ്ധതിയില്‍  ഉള്‍പ്പെടുത്തിയാണ് …