കണ്ണൂർ: കെല്‍ട്രോണ്‍: അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കണ്ണൂർ: കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ അക്കൗണ്ടിങ്ങ് കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് (ടാലി,എംഎസ് ഓഫീസ്, മൂന്നു മാസം), ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്ങ് (ആറ് മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്ങ് (ഏഴ് മാസം), ഡിപ്ലോമ ഇന്‍ …

കണ്ണൂർ: കെല്‍ട്രോണ്‍: അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം Read More

പ്ലസ് വൺ സീറ്റ്: ’90 % മാർക്ക് നേടിയവർക്കും സീറ്റില്ലെന്ന സ്ഥിതി’, സർക്കാരിനെതിരെ മുനീർ

കോഴിക്കോട്: പ്ലസ് വൺ സീറ്റ് പ്രശ്നത്തിന്മേൽ കേരളത്തിലെ വിദ്യാർഥികളെ സർക്കാർ രണ്ടു തട്ടിലാക്കുകയാണെന്ന് മുസ്ലിം ലീഗ് എംഎൽഎ എംകെ മുനീർ. ചിലയിടങ്ങളിൽ 70 ശതമാനം മാർക്ക് നേടിയ വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുമ്പോൾ ചിലയിടത്ത് 90 ശതമാനത്തിലധികം നേടിയവർക്കും സീറ്റില്ലെന്ന സ്ഥിതിയാണെന്നും ഇതിനെതിരെ …

പ്ലസ് വൺ സീറ്റ്: ’90 % മാർക്ക് നേടിയവർക്കും സീറ്റില്ലെന്ന സ്ഥിതി’, സർക്കാരിനെതിരെ മുനീർ Read More

കണ്ണൂർ: ഫാഷന്‍ ഡിസൈനിംഗ്; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ കീഴിലെ തളിപ്പറമ്പ് നാടുകാണിയിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററില്‍ ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 30നകം അപേക്ഷിക്കാം. വിലാസം അപ്പാരല്‍ ട്രയിനിംഗ് ആന്റ് ഡിസൈന്‍ …

കണ്ണൂർ: ഫാഷന്‍ ഡിസൈനിംഗ്; അപേക്ഷ ക്ഷണിച്ചു Read More

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാര്‍ മരിച്ചു

തളിപ്പറമ്പ്; നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസിറ്റിലിടിച്ച് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. കോള്‍മൊട്ടയിലെ ബിഷാം(18), ജിയാദ് (19) എന്നിവരാണ് മരിച്ചത്. 2021 മെയ് 11ന് ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കോള്‍മൊട്ടയില്‍ ബാവുപ്പറമ്പ് റോഡിലായിരുന്നു അപകടം. ബംഗളൂരുവില്‍ ഐടി വിദ്യാര്‍ത്ഥിയാണ് ജിയാദ്. …

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാര്‍ മരിച്ചു Read More

ലേലം ചെയ്യും

കണ്ണൂര്‍: കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗത്തിന് കീഴിലുള്ള തളിപ്പറമ്പ് പട്ടുവം ചെറുകുന്ന് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന തേക്ക് മരം മുറിച്ചുകൊണ്ടുപോകുന്നതിനുള്ള ലേലം മാര്‍ച്ച് 25 ന് രാവിലെ 11 മണിക്ക് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ …

ലേലം ചെയ്യും Read More

ഭാഷ പഠിക്കാന്‍ തളിപ്പറമ്പില്‍ ലാംഗ്വേജ് ലാബ്

കണ്ണൂർ: തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ തയ്യാറാക്കിയ ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനം ജെയിംസ് മാത്യു എംഎല്‍എ നിര്‍വഹിച്ചു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ ഭാഷകള്‍ സ്വയം പഠിക്കാനും പരിശീലിക്കാനും സഹായകമായ സംവിധാനങ്ങളോടെയാണ് തളിപ്പറമ്പ് നോര്‍ത്ത് ബിആര്‍സിയില്‍ ലാംഗ്വേജ് ലാബ് ഒരുക്കിയിട്ടുള്ളത്. തളിപ്പറമ്പ് നിയമസഭാ …

ഭാഷ പഠിക്കാന്‍ തളിപ്പറമ്പില്‍ ലാംഗ്വേജ് ലാബ് Read More

കീഴാറ്റൂരിൽ വയൽക്കിളികൾക്ക് പരാജയം

തളിപ്പറമ്പ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്ക് തോല്‍വി. തളിപ്പറമ്പ് നഗരസഭയിലെ മുപ്പതാം വാര്‍ഡ് ആണ് കീഴാറ്റൂര്‍. കീഴാറ്റൂര്‍ സമര നായകന്‍ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ പി. ലതയായിരുന്നു ഇവിടെ വയല്‍ക്കിളി സ്ഥാനാര്‍ത്ഥി. കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയല്‍ …

കീഴാറ്റൂരിൽ വയൽക്കിളികൾക്ക് പരാജയം Read More

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ മകളെ പഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ‌ചെയ്തു. 13 കാരിയായ മകളെ പീഡിപ്പിച്ചശേഷം ഇയാള്‍ ഖത്തറിലേക്ക് കടന്നിരുന്നു.ഖത്തറില്‍ നിന്ന മടങ്ങിയെത്തിപ്പോള്‍ വിമാനത്താവളത്തില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗണിന് തൊട്ടുമുമ്പാണ് ഇയാള്‍ മകളെ പീഡിപ്പിച്ചത്. …

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍ Read More

സി പി എമ്മിന്റെ കോട്ടയിൽ കീഴാറ്റൂർ വയൽക്കിളികൾ മൽസര രംഗത്ത്

കണ്ണൂർ: കേരളത്തിന്റെ പാരിസ്ഥിതിക രാഷ്ട്രീയ രംഗങ്ങളിൽ ഏറെ ചർച ചെയ്യപ്പെട്ട കണ്ണൂർ തളിപ്പറമ്പിലെ കീഴാറ്റൂർ വയൽ സംരക്ഷണ കൂട്ടായ്മയായ ‘വയൽക്കിളികൾ ‘ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത്. തളിപ്പറമ്പ് നഗരസഭയിലെ 30 ആം വാർഡായ കീഴാറ്റൂരിൽ വയൽക്കിളികൾക്കു വേണ്ടി മത്സരിക്കുന്നത്, കൂട്ടായ്മയുടെ …

സി പി എമ്മിന്റെ കോട്ടയിൽ കീഴാറ്റൂർ വയൽക്കിളികൾ മൽസര രംഗത്ത് Read More

13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് പത്താം ക്ലാസുകാരൻ അല്ല, സ്വന്തം അച്ഛൻ തന്നെ

കണ്ണൂർ: തളിപ്പറമ്പ് കുറുമാത്തൂരിൽ 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് പത്താം ക്ലാസുകാരൻ അല്ല സ്വന്തം അച്ഛൻ തന്നെ എന്ന് പെൺകുട്ടി. അച്ഛൻ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് തുറന്നു പറയാതിരുന്നത് എന്നും അന്വേഷണസംഘത്തിന് മൊഴി നൽകി. വിദേശത്ത് ജോലി ചെയ്യുന്ന അച്ഛൻ ലീവിൽ വന്നപ്പോഴാണ് …

13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് പത്താം ക്ലാസുകാരൻ അല്ല, സ്വന്തം അച്ഛൻ തന്നെ Read More