തദ്ദേശ ഉപതിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി

February 27, 2023

വോട്ടെടുപ്പ് 28 ന് സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ്. …

പുല്ലാംകുളം നാടിന് സമര്‍പ്പിച്ചു

July 28, 2022

തളിക്കുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പുല്ലാംകുളം നാടിന് സമര്‍പ്പിച്ചു. പുല്ലാംകുളം നിര്‍മ്മാണ പൂര്‍ത്തീകരണ ഉദ്ഘാടനം  സി സി മുകുന്ദന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ ഭൂഗര്‍ഭ ജലസ്രോതസുകള്‍ മെച്ചപ്പെടുത്തുന്നതിനാണ് പുല്ലാംകുളം പുനരുജ്ജീവിപ്പിച്ചത്. തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ 2021-22 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശൂര്‍ …

തൃശ്ശൂർ: ദേശീയപാത 66 സ്ഥലമേറ്റെടുപ്പ്; രേഖകൾ കൈമാറി ഉടൻ തുക കൈപ്പറ്റണം

September 22, 2021

തൃശ്ശൂർ: ദേശീയപാത 66 വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി 5090 കോടി ജില്ലയ്ക്ക് ലഭിച്ചതായി കലക്ടർ ഹരിത വി കുമാർ അറിയിച്ചു. സ്ഥലം നൽകിയവർക്ക് മുഴുവൻ  അർഹമായ പ്രതിഫലം ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി അധികൃതർ ദ്രുതഗതിയിൽ മുന്നോട്ടു പോകുകയാണ്. ഇനിയും സ്ഥലമേറ്റെടുപ്പുമായി …

തമ്പാന്‍കടവില്‍ വളളം മറിഞ്ഞ്‌ നാല്‌ മത്സ്യ തൊഴിലാഴികളെ കാണാതായി

January 5, 2021

തൃശൂര്‍: തളിക്കുളം തമ്പാന്‍കടവില്‍ മത്സ്യ ബന്ധനത്തിനിറങ്ങിയ വളളം മറിഞ്ഞ്‌ നാലു മത്സ്യ തൊഴിലാളികളെ കാണാതായി. തമ്പാന്‍കടവ്‌ സ്വദേശികളായ. ചെമ്പനാടന്‍ വീട്ടില്‍ കുട്ടന്‍(60), കുട്ടന്‍പാറന്‍ സുബ്രമണ്യന്‍(60) , അറക്കവീട്ടില്‍ ഇക്‌ബാല്‍(50), ചെമ്പനാടന്‍ വിജയന്‍(55) എന്നിവരെയാണ്‌ കാണാതായത്‌. 5.1.2021 ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ്‌ …

തളിക്കുളം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വ പദവിയിലേക്ക്

August 29, 2020

തൃശൂര്‍: സമ്പൂര്‍ണ ശുചിത്വ പദവി കൈവരിച്ച് തളിക്കുളം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തില്‍ 2015 – 2020 കാലഘട്ടത്തില്‍ നടത്തിയ മികച്ച രീതിയിലുള്ള ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നേട്ടം കൈവരിച്ചത്. പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ വിതരണം …