കണ്ണൂര്‍: ക്രൈസ്തവ സഭകളെ ബിജെപി വത്കരിക്കാനുള്ള പ്രചരണം നടത്തുന്ന ക്രിസ്ത്യന്‍ തീവ്ര സംഘടകളെ വിമര്‍ശിച്ചതിന് തലശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാമ്ബ്ലാനിക്കെതിരെ സൈബര്‍ ആക്രമണം. വാട്സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ വഴി ബിഷപ്പിനെതിരെ ഒരു വിഭാഗം വ്യാപക ആക്രമണങ്ങളാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഇതിനെതിരെ...
Read full story
.കണ്ണൂര്‍: മേലൂര്‍ ഇരട്ട കൊലപാതകത്തില്‍ ഹൈക്കോടതി ശിക്ഷിച്ച അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ അപ്പീല്‍ തള്ളി സുപ്രീംകോടതി.ജീവപര്യന്തം ശിക്ഷയ്‌ക്കെതിരായ അപ്പീലാണ് തള്ളിയത്. 2006ലാണ് തലശേരി കോടതി ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2002ല്‍ സിപിഎമ്മില്‍ നിന്ന് ആര്‍എസ്‌എസില്‍ ചേര്‍ന്ന സുജീഷ്, സുനില്‍ എന്നിവരെ...
Read full story
റിപ്പോര്‍ട്ട്

റിമാന്‍ഡിലായ പി പി ദിവ്യ പള്ളിക്കുന്നിലെ വനിത ജയിലിൽ

By ന്യൂസ് ഡെസ്ക് October 30, 2024
കണ്ണൂര്‍: പി പി ദിവ്യയെ പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് മാറ്റി. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്. നവംബർ . 12 വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി. ജാമ്യ ഹര്‍ജി...
Read full story
കണ്ണൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള 66-ാമത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ 2024 സെപ്തംബർ 6 മുതല്‍ 9 വരെ കണ്ണൂരിലെ വിവിധ വേദികളില്‍ നടത്തും.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍...
Read full story
തലശ്ശേരി : തലശ്ശേരി - മാഹി ബൈപ്പാസിലെ പാലത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. തലശ്ശേരി തോട്ടുമ്മൽ സ്വദേശി മുഹമ്മദ് നിദാലാണ് മരിച്ചത്. തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയാണ് മുഹമ്മദ് നിദാൽ. ഇരു...
Read full story
തലശേരി: ചൊക്ലി പുല്ലൂക്കരയിലെ ഭര്‍തൃമതിയായ യുവതിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചൊക്ലി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പുല്ലൂക്കര കാരപൊയിലിലെ പുത്തലത്ത് വീട്ടില്‍...
Read full story
.തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരൻ പിടിയിൽ. തലശേരി ജനറൽ ആശുപത്രിയിലെ ഗ്രേഡ് 2 അറ്റൻഡർ സി. റമീസാണ് പിടിയിലായത്. 2023 സെപ്തംബർ 6 നാണ് സംഭവം.വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 15 വയസുകാരനെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്....
Read full story
ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) യുടെ തലശേരിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ഒരു അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്ട്രേറ്റർ ആൻഡ് മാർക്കറ്റിങ് ട്രെയിനി) തസ്തികയിലേക്ക് 850 രൂപ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എം.ബി.എ (എച്ച്.ആർ/ഫൈനാൻസ്/മാർക്കറ്റിംഗ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നേരിട്ടോ തപാൽ മാർഗ്ഗമോ മാനേജിംഗ് ഡയറക്ടർ, ADAK, വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ജൂൺ 7നകം ലഭ്യമാക്കണം. ഫോൺ: 0471 2322410.
തൊഴിലവസരങ്ങള്‍

ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) യുടെ തലശേരിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ഒരു അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്ട്രേറ്റർ ആൻഡ് മാർക്കറ്റിങ് ട്രെയിനി) തസ്തികയിലേക്ക് 850 രൂപ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എം.ബി.എ (എച്ച്.ആർ/ഫൈനാൻസ്/മാർക്കറ്റിംഗ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നേരിട്ടോ തപാൽ മാർഗ്ഗമോ മാനേജിംഗ് ഡയറക്ടർ, ADAK, വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ജൂൺ 7നകം ലഭ്യമാക്കണം. ഫോൺ: 0471 2322410.

By ന്യൂസ് ഡെസ്ക് June 3, 2023
ആഭരണം കവര്‍ന്ന കേസില്‍ പ്രതിയെ വെറുതെവിട്ടു
റിപ്പോര്‍ട്ട്

ആഭരണം കവര്‍ന്ന കേസില്‍ പ്രതിയെ വെറുതെവിട്ടു

By ന്യൂസ് ഡെസ്ക് March 9, 2023
തലശേരി: വീട്ടില്‍ തനിച്ചു താമസിച്ചുവന്ന എഴുപത്തിയഞ്ചുകാരിയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരത്തില്‍ ഉണ്ടായിരുന്ന അഞ്ച് പവനോളം ആഭരണം കവര്‍ന്ന കേസില്‍ പ്രതിയെ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജെ. വിമല്‍ വെറുതെ വിട്ടയച്ചു. കേസിലെ രണ്ടാം...
Read full story
കോഴിക്കോട്: ട്രെയിന്‍ മാറിക്കയറി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ വീട്ടമ്മയോടു റെയില്‍വേ ടിക്കറ്റ് പരിശോധക അപമര്യാദയായി പെരുമാറിയെന്നു പരാതി. യുവതിയുടെ ഷാള്‍ പിടിച്ചുവച്ചതായും ഫൈന്‍ അടയ്ക്കാമെന്നു പറഞ്ഞിട്ടും ഷാള്‍ മണിക്കൂറുകളോളം തിരിച്ചുനല്‍കിയില്ലെന്നുമാണു പരാതി. ബാലുശേരി ചളുക്കില്‍ നൗഷത്താണു പരാതിക്കാരി. ഫൈന്‍ അടയ്ക്കാമെന്നു പറഞ്ഞിട്ടും...
Read full story