‘അമ്മ’ പദ്ധതിയിലൂടെ 50 യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങിയെത്തിയതായി റിപ്പോര്‍ട്ട്

November 4, 2019

ശ്രീനഗര്‍ നവംബര്‍ 4: കാശ്മീര്‍ താഴ്വരയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈന്യത്തിന്‍റെ ചിനാറിലെ കോര്‍ അവതരിപ്പിച്ച ‘അമ്മ’ പദ്ധതി വിജയം കാണുന്നു. ഇതുവരെ 50 യുവാക്കളാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മതിയാക്കി കുടുംബത്തില്‍ തിരിച്ചെത്തിയതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചിനാര്‍ കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്‍റ് …

ഗുജറാത്തിലെ കാണ്ട്ല തുറമുഖത്തും കച്ച് മേഖലയിലും കനത്ത സുരക്ഷ

August 29, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 29: പാകിസ്ഥാന്‍ തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് ഗുജറാത്തിലെ കച്ച് മേഖലയിലും കാണ്ട്ല തുറമുഖത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍റലിജന്‍സ് ഏജന്‍സികളാണ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. തീവ്രവാദികള്‍ കടല്‍മാര്‍ഗ്ഗം ഗുജറാത്തിലെത്തുമെന്നാണ് സൂചന. തുറമുഖത്തും മേഖലയിലും കനത്ത സുരക്ഷയാണ്. …