ജമ്മുകശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ ; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. പൂഞ്ച് രജൗരി സെക്ടറിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. മേഖലയില്‍ പാക് ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ശ്രീനഗറില്‍ കഴിഞ്ഞ ദിവസം സേനയ്ക്കുനേരെയുണ്ടായ ആക്രമണത്തില്‍ ഒരു …

ജമ്മുകശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ ; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു Read More

ന്യൂസീലൻഡിൽ തീവ്രവാദി ആക്രമണം

വെല്ലിംങ്ടണ്‍: ന്യൂസീലൻഡിലെ സൂപ്പർമാർക്കറ്റിൽ ആറുപേരെ കുത്തി പരുക്കേൽപ്പിച്ചയാളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. ശ്രീലങ്കന്‍ പൗരനാണ് ആക്രമണം നടത്തിയതെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പറഞ്ഞു. സംഭവിച്ചതു ഭീകരാക്രമണമായിരുന്നുവെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പരുക്കേറ്റ ആറ് പേരിൽ മൂന്ന് പേരുടെ …

ന്യൂസീലൻഡിൽ തീവ്രവാദി ആക്രമണം Read More

പുല്‍വാമയില്‍ രണ്ട് ഹിസ്ബുല്‍ ഭീകരരെ വധിച്ചു

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ പാംപോറിലെ ക്രൂ മേഖലയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇവര്‍ ഹിസ്ബുല്‍ മുജാഹിദീന്‍ അംഗങ്ങളാണെന്ന് അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ പേര് മുസൈബ് അഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടവരുടെ പക്കല്‍ …

പുല്‍വാമയില്‍ രണ്ട് ഹിസ്ബുല്‍ ഭീകരരെ വധിച്ചു Read More

ധീരജവാന് വിട

ജമ്മു കാശ്മീരിൽ ഭികരാക്രമണത്തിൽ വീരമൃത്യു വഹിച്ച സുബേദാർ എം. ശ്രീജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ശ്രീജിത്തിൻ്റെ മകൻ അതുൽ പിതാവിൻ്റെ ചിതയ്ക്ക് തീ കൊളുത്തി. സംസ്ഥാന സർക്കാരിന് വേണ്ടി വനംമന്ത്രി എ.കെ.ശശീന്ദ്രൻ, ജില്ലാ കളക്ടർ …

ധീരജവാന് വിട Read More

കശ്മീരിലെ അവന്തിപോറയിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 5 തീവ്രവാദികളിൽ ടോപ്പ് കമാൻഡറും

തെക്കൻ കശ്മീരിലെ ഷോപിയാൻ, പുൽവാമ ജില്ലകളിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകൾ ഉണ്ടായി, അഞ്ച് തീവ്രവാദികൾ കൊല്ലപ്പെടുകയും നാല് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപിയൻ പട്ടണത്തിൽ 08/04/2021 വ്യാഴാഴ്ച വൈകുന്നേരം ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. മറ്റ് …

കശ്മീരിലെ അവന്തിപോറയിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 5 തീവ്രവാദികളിൽ ടോപ്പ് കമാൻഡറും Read More

ബാഗ്ദാദില്‍ ഭീകരാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു, ഉത്തരവാദിത്വം എറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

ബാഗ്ദാദ്: ബാഗ്ദാദില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം ഞായറാഴ്ച (08/11/2020) രാത്രിയാണ് ആക്രമണം ഉണ്ടായത്. അഞ്ച് ഉദ്യോഗസ്ഥരും ആറ് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. ട്രൈബല്‍ ഹാഷിദ് ഫോഴ്‌സ് …

ബാഗ്ദാദില്‍ ഭീകരാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു, ഉത്തരവാദിത്വം എറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് Read More

തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലോകമെങ്ങുമുള്ള ഫ്രഞ്ച് പൗരന്മാർ അതീവ ജാഗ്രത പുലർത്തണമെന്ന് ഫ്രാൻസ്

പാരീസ്: നൈസ്, പാരീസ് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലോകമെങ്ങുമുള്ള ഫ്രഞ്ച് പൗരന്മാർ അതീവ ജാഗ്രത പുലർത്തണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ മുന്നറിയിപ്പ് നൽകി. സുരക്ഷ കർശനമാക്കാൻ ലോകമെമ്പാടുമുള്ള ഫ്രഞ്ച് എംബസികൾക്ക് നിർദ്ദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. മുഹമ്മദ് നബിയെ …

തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലോകമെങ്ങുമുള്ള ഫ്രഞ്ച് പൗരന്മാർ അതീവ ജാഗ്രത പുലർത്തണമെന്ന് ഫ്രാൻസ് Read More

ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം, ജാഗ്രത കർശനമാക്കി

പാരീസ്: ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണ ഭീഷണി. വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കി. രാജ്യത്തെ മുഴുവന്‍ രഹസ്യാനേഷ്വണ ഏജന്‍സികളും ഇത് സംബന്ധിച്ച്‌ ഫ്രാന്‍സിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളും സുരക്ഷ …

ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം, ജാഗ്രത കർശനമാക്കി Read More

അഫ്ഗാനിസ്ഥാനിൽ ഭീകരാക്രണം 15 പേർ കൊല്ലപ്പെട്ടു, പിന്നിൽ താലിബാനെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ഖോര്‍ പ്രവിശ്യയിൽ ഞായറാഴ്ച (18/10/20) ഉണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പ്രവിശ്യയിലെ പോലീസ് ആസ്ഥാനത്തിന് സമീപത്തായിരുന്നു സംഭവം. അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അരാനാണ് ഭീകരാക്രമണത്തിന്റെ വിവരം പുറത്തുവിട്ടത്. ഭീകരാക്രമണത്തില്‍ നൂറ്റമ്പതോളം …

അഫ്ഗാനിസ്ഥാനിൽ ഭീകരാക്രണം 15 പേർ കൊല്ലപ്പെട്ടു, പിന്നിൽ താലിബാനെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം Read More

അഫ്ഗാനിസ്ഥാനിൽ പരിശീലനം; 40 പേരുടെ ജീവനെടുത്തു; രണ്ടാം ശ്രമം പരാജയപ്പെട്ടു. പുല്‍വാമ ഭീകരർക്കെതിരെയുള്ള കുറ്റപത്രം എന്‍ ഐ എ പ്രത്യേക കോടതിയില്‍ സമർപ്പിച്ചു.

ന്യൂഡല്‍ഹി : 14-02-2019 ലെ പുൽവാമയിലെ ലത്പുരയിൽ വെച്ച് 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിക്കുവാന്‍ കാരണമായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ 19 പ്രതികൾക്കെതിരെ 13800 പേജുള്ള കുറ്റപത്രം എൻ ഐ എ സമർപ്പിച്ചു. 25-08-2020 ബുധനാഴ്ച ജമ്മുവിലെ എൻ ഐ …

അഫ്ഗാനിസ്ഥാനിൽ പരിശീലനം; 40 പേരുടെ ജീവനെടുത്തു; രണ്ടാം ശ്രമം പരാജയപ്പെട്ടു. പുല്‍വാമ ഭീകരർക്കെതിരെയുള്ള കുറ്റപത്രം എന്‍ ഐ എ പ്രത്യേക കോടതിയില്‍ സമർപ്പിച്ചു. Read More