
ആളുമാറി ക്ഷേത്ര ജീവനക്കാരനെ വെട്ടികൊലപ്പെടുത്തി
കൊല്ലം: ആളുമാറി ക്ഷേത്ര ജീവനക്കാരനെ വെട്ടികൊലപ്പെടുത്തി. ചവറ തേവലക്കര രാജേന്ദ്രന്‍ പിള്ള എന്നയാളെയാണ് കൊലപ്പെടുത്തിയത്. .ഇന്നലെ രാത്രിയാണ് സംഭവം രാജേന്ദ്രന്‍ പിള്ളയുടെ മൃതശരീരം തെങ്ങിന്‍ചുവട്ടില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലിസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്നാണ് പൊലീസിന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത് …
ആളുമാറി ക്ഷേത്ര ജീവനക്കാരനെ വെട്ടികൊലപ്പെടുത്തി Read More