ബെഞ്ചമിന്‍ നെതന്യാഹു ആശുപത്രിയില്‍

July 23, 2023

ടെല്‍ അവിവ്: ഇസ്റാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആശുപത്രിയില്‍. പേസ് മേക്കര്‍ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയക്കായാണ് അദ്ദേത്തെ ഷെബാ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇസ്റാഈല്‍ പ്രധാന മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാരോഗ്യം നിരീക്ഷിക്കാനുള്ള ഉപകരണം നേരത്തെ …