ടെഹ്‌റാന്‍: ഇറാനില്‍ സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. മൂന്നു വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ പ്രതിഷേധ തരംഗമാണ് ഇറാനില്‍ അരങ്ങേറുന്നത്. രാജ്യത്തിന്‍റെ 31 പ്രവിശ്യകളിലും നൂറുകണക്കിനു നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു. ഡിസംബര്‍ അവസാനം ടെഹ്‌റാനിലെ ഗ്രാന്‍ഡ് ബസാറില്‍...
Read full story
ടെല്‍ അവീവ് | ഇസ്‌റായേലിന്റെ മൂന്നാമതൊരു എഫ്35 യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാന്‍. പൈലറ്റിനെ ഇറാന്‍ സൈന്യം അറസ്റ്റ് ചെയ്‌തെന്നും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം വാര്‍ത്ത ഇസ്‌റായേല്‍ നിഷേധിച്ചു. നേരത്തെ മറ്റു രണ്ട് എഫ്35 വിമാനങ്ങള്‍...
Read full story
തെഹ്‌റാന്‍ / ടെല്‍ അവീവ് | ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ ഇസ്‌റായേല്‍ വീണ്ടും ആക്രമണം നടത്തി . ആക്രമണത്തിൽ സൈനിക മേധാവി അലി ഷംഖാനി കൊല്ലപ്പെട്ടു. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ റോഡ് ജംഗ്ഷന് മുകളിലുള്ള 12 നിലയുള്ള ഫ്ളാറ്റിന്റെയും ഷോപ്പിംഗ് മാളിന്റെയും മുകളിലത്തെ...
Read full story
ടെഹ്റാന്‍ | ഇസ്‌റായേലിന്റെ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇസ്‌റായേല്‍ സ്വയം കയ്പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നും ഖമേനി പറഞ്ഞു. ജൂൺ 13 വെള്ളിയാഴ്ച രാത്രിയില്‍ ഇസ്‌റായേല്‍ നടത്തിയ ആക്രമണത്തില്‍...
Read full story
ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനില്‍ അജ്ഞാത‌ർ രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ച്‌ കൊലപ്പെടുത്തി. ഇസ്‌ലാം പണ്ഡിതർകൂടിയായ മുഹമ്മദ് മൊഗിഷെ, അലി റസീനി എന്നിവരാണ് ടെഹ്റാനിലെ പാലസ് ഓഫ് ജസ്റ്റീസില്‍ വച്ചുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഇവരുടെ അംഗരക്ഷകനും പരിക്കേറ്റിട്ടുണ്ട്. ജനുവരി 18 ന്...
Read full story
ചാരവൃത്തി: ഇറാനില്‍ മുന്‍മന്ത്രിക്ക് വധശിക്ഷ
റിപ്പോര്‍ട്ട്

ചാരവൃത്തി: ഇറാനില്‍ മുന്‍മന്ത്രിക്ക് വധശിക്ഷ

By ന്യൂസ് ഡെസ്ക് January 13, 2023
ടെഹ്‌റാന്‍: ചാരവൃത്തി ആരോപണക്കേസില്‍ ഇറാനില്‍ മുന്‍ പ്രതിരോധ സഹമന്ത്രിക്ക് വധശിക്ഷ. ഇറാനിയന്‍-ബ്രിട്ടീഷ് ഇരട്ടപൗരത്വമുള്ള അലിറെസ അക്ബാരിക്കാണു ശിക്ഷ ലഭിച്ചത്. രഹസ്യവിവരങ്ങള്‍ ബ്രിട്ടനു ചോര്‍ത്തി നല്‍കിയെന്നതടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് അക്ബാരിക്കെതിരേ ചുമത്തിയിരുന്നത്. ഇതില്‍ കഴമ്പുണ്ടെന്നു കണ്ടെത്തി വധശിക്ഷ വിധിച്ചതു സുപ്രീം കോടതി ശരിവച്ചതായി...
Read full story
ടെഹ്റാന്‍: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തെ പരസ്യമായി പിന്തുണച്ചതിന് ഇറാനിലെ രണ്ട് പ്രമുഖ നടിമാരെ അറസ്റ്റ് ചെയ്തു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്. ഇറാനിയന്‍ അധികൃതര്‍ക്കെതിരെ ഗൂഢാലോചന നടത്തി, ഒത്തുകളിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടിമാരായ ഹെന്‍ഗാമെ ഗാസിയാനിയും കതയോന്‍...
Read full story
ടെഹ്റാന്‍: ഇറാനില്‍ ഭരണകൂടത്തെ സ്തുതിക്കുന്ന ഗാനം ആലപിക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥിനിയെ സുരക്ഷാ സേന മര്‍ദിച്ചു കൊലപ്പെടുത്തി. സ്തുതി ഗീതം പാടണമെന്ന നിര്‍ദേശം പാലിക്കാത്ത വിദ്യാര്‍ഥികളെ സുരക്ഷാ സേന തല്ലിച്ചയ്ക്കുകയായിരുന്നുവെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മര്‍ദനത്തില്‍ പരുക്കേറ്റ അസ്രാ പനാഹി (15)...
Read full story
ടെ​​​ഹ​​​റാ​​​ൻ: ഹി​​​ജാ​​​ബി​​​നെ​​​തി​​​രേ ഹാ​​​ഷ് ടാ​​​ഗ് മു​​​ന്നേ​​​റ്റ​​​വുമായി ഇറാനിലെ സ്ത്രീകൾ. ഹിജാബ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മ​​​ത​​​നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​ടി​​​ച്ചേ​​​ല്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ഇ​​​റാ​​​നി​​​ലെ നിരവ​​​ധി സ്ത്രീ​​​ക​​​ൾ 2022 ജൂലൈ 12 ചൊ​​​വ്വാ​​​ഴ്ച നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങി. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ർ നി​​​ര​​​വ​​​ധി വീ​​​ഡി​​​യോ​​​ക​​​ളാ​​​ണ് പ​​​ങ്കു​​​വ​​​ച്ച​​​ത്. ഇ​​​റാ​​​നി​​​ലെ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ആ​​​ളു​​​ക​​​ൾ ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ഹാ​​​ഷ്...
Read full story
തെഹ്‌റാന്‍: ആണവ ഊര്‍ജ്ജ കേന്ദ്രത്തെ ലക്ഷ്യമിട്ട് നടന്ന 'അട്ടിമറി ആക്രമണം' പരാജയപ്പെടുത്തിയതായി ഇറാന്‍. നാശനഷ്ടങ്ങളോ ആളപായമോ കൂടാതെ ഇറാനിലെ ആണവോര്‍ജ്ജ സമിതിയുടെ കെട്ടിടത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം തകര്‍ത്തതായി ഇറാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.'അവരുടെ പദ്ധതി നടപ്പാക്കുന്നതില്‍ അട്ടിമറിക്കാര്‍ പരാജയപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല'-സ്‌റ്റേഷന്‍...
Read full story