ഇബ്രാഹിം റെയ്‌സി ഇറാന്‍ പ്രസിഡന്റ്
റിപ്പോര്‍ട്ട്

ഇബ്രാഹിം റെയ്‌സി ഇറാന്‍ പ്രസിഡന്റ്

By ന്യൂസ് ഡെസ്ക് June 20, 2021
ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വിശ്വസ്തനായ, തീവ്രയാഥാസ്ഥിതിക നിലപാടുകാരനും ഇറാന്‍ ചീഫ് ജസ്റ്റിസുമായ ഇബ്രാഹിം റെയ്‌സി പുതിയ ഇറാന്‍ പ്രസിഡന്റ്. 90 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ റെയ്‌സി 62 ശതമാനം വോട്ടുകള്‍ നേടി.തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തിലിരുന്ന...
Read full story
തെഹ്റാന്‍: പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന അസ്ഥിരതയുടെ സുപ്രധാന കാരണം ഫ്രാന്‍സ്, യു.കെ, യു.എസ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുളള ആയുധ കയറ്റുമതിയാണെന്ന് ഇറാന്‍. ഇറാനുമായി പുതിയ ആണവ കരാറിന്റെ ആവശ്യകതയെ സംബന്ധിച്ചുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവനയോട് പ്രതികരിക്കെയാണ് ഇറാന്‍...
Read full story
ടെഹ്‌റാന്‍: സ്ഥാനമൊഴിഞ്ഞ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു വധഭീഷണിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. പോര്‍വിമാനത്തിനു കീഴില്‍ ട്രംപ് ഗോള്‍ഫ് കളിക്കുന്ന ചിത്രത്തിനൊപ്പം, പ്രതികാരം അനിവാര്യമാണ്. സുലൈമാനിയുടെ കൊലപാതകിയും അതിന് ഉത്തരവിട്ടയാളും പ്രതികാരം നേരിട്ടേ മതിയാകൂ. അത് എപ്പോള്‍...
Read full story
തെഹ്‌റാന്‍: ഇറാനെതിരേ പ്രകോപനവുമായി വീണ്ടും അമേരിക്ക. ന്യൂക്ലിയര്‍ ബോംബുകള്‍ ഉള്‍പ്പെടെ 32,000 കിലോഗ്രാം ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബോംബര്‍ വിമാനങ്ങളാണ് അമേരിക്ക മിഡില്‍ ഈസ്റ്റില്‍ പറത്തിയത്. കഴിഞ്ഞ ആഴ്ചകളിലായി അഞ്ച് തവണ യു.എസ് ബോംബര്‍ വിമാനങ്ങള്‍ പറത്തിയെന്നാണ് റിപ്പോര്‍ട്ട്.മിഡില്‍ ഈസ്റ്റിലൂടെ ബി-52...
Read full story
ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇറാന്റെ റെഡ് നോട്ടീസ്
റിപ്പോര്‍ട്ട്

ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇറാന്റെ റെഡ് നോട്ടീസ്

By ന്യൂസ് ഡെസ്ക് January 6, 2021
ടെഹ്റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റു ചെയ്യണമെന്ന് റെഡ് നോട്ടീസ് വഴി ഇറാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ട് ഇറാന്‍. ഇറാന്‍ സൈനിക മേധാവി ജനറല്‍ സുലൈമാനിയെ 2020 ജനുവരി 3ന് ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത് ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കിയാണ് ആവശ്യം....
Read full story
ഗൾഫ് മേഖലയിൽ ഇസ്രയേലിന്  മുന്നറിയിപ്പുമായി ഇറാൻ
റിപ്പോര്‍ട്ട്

ഗൾഫ് മേഖലയിൽ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ

By ന്യൂസ് ഡെസ്ക് December 29, 2020
ടെഹറാൻ: ഗൾഫിൽ റെഡ് ലൈനുകൾ കടക്കരുതെന്ന് ഇസ്രയേലിന് ഇറാൻ 27/12/20 തിങ്കളാഴ്ച മുന്നറിയിപ്പ് നൽകി. രാജ്യത്തെ അന്തർവാഹിനി സൂയസ് കനാൽ കടന്ന് ഗൾഫിലേക്ക് പോയതായി നേരത്തെ ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു, റിപ്പോർട്ട് ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ആണവ ശാസ്ത്രജ്ഞനായ...
Read full story
ടെഹ്റാൻ: ഇറാനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ആദ്യ റെയിൽ പാത തുറന്നു. ഇരുരാജ്യങ്ങളിലെയും നേതാക്കൾ ചേർന്നാണ് ആദ്യത്തെ റെയിൽ പാത ഉദ്ഘാടനം ചെയ്തത്. പാത മേഖലയിലുടനീളം വ്യാപാര ബന്ധം വർദ്ധിപ്പിക്കുമെന്ന് ഇരുവിഭാഗവും പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ കിഴക്കൻ ഇറാനിൽ നിന്ന് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലേക്ക്...
Read full story
തെഹ്‌റാന്‍: ആണവ ശാസ്ത്രജ്ഞന്റെ കൊലയെ തുടര്‍ന്ന് ആണവ നിലയങ്ങള്‍ സംബന്ധിച്ച യുഎന്‍ പരിശോധന നിര്‍ത്തലാക്കാനും യുറേനിയം സമ്പുഷ്ടീകരണത്തിനും ഒരുങ്ങി ഇറാന്‍. ഇറാന്‍ പാര്‍ലമെന്റാണ് ഇത് സംബന്ധിച്ച നിയമം പാസാക്കിയത്. അമേരിക്കയുടെ അടക്കമുള്ള ഇന്ധന-സാമ്പത്തിക മേഖലയിലെ ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ ലഘൂകരിക്കുന്നില്ലെങ്കില്‍, 2015 ലെ...
Read full story
ടെഹ്‌റാന്‍: ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ടെഹ്‌റാന് സമീപം കാറിന് നേരെയുണ്ടായ ആക്രമണത്തിനൊടുവിലാണ് ഫക്രിസാദെ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ ടെഹ്റാനിലെ പ്രാന്തപ്രദേശമായ അബ്സാര്‍ഡില്‍ വെച്ചാണ് ഫക്രിസാദെയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പിയാണ് മൊഹ്‌സിന്‍...
Read full story
ടെഹ്റാൻ: ഇറാൻ ഒരു ഭൂഗർഭ ആണവായുധ നിർമാണ കേന്ദ്രം ഒരുക്കുന്നതായി അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസി സ്ഥിരീകരിച്ചു. ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി ചൊവ്വാഴ്ച (27/10/20) യാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയോട് ഇക്കാര്യം പറഞ്ഞത്. ഇറാനിൽ കൂടുതൽ സമ്പുഷ്ടമായ യുറേനിയം...
Read full story