സോഫ്റ്റ് വെയർ അധിഷ്ഠിത കാർ വ്യവസായ മേഖലയിലേക്ക് ടെക്നോ പാർക്കിലെ കമ്പനിയും

June 18, 2021

തിരുവനന്തപുരം: സോഫ്റ്റ് വെയർ അധിഷ്ഠിത കാർ വ്യവസായ മേഖലയിലേക്ക് കടക്കാനൊരുങ്ങി ടെക്നോ പാർക്കിലെ കമ്പനി. ഫിന്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേസ്‍മാര്‍ക് എന്ന കമ്പനിയുടെ പുതിയ പാര്‍ട്‍ണര്‍ പ്രോഗ്രാമായ ‘റോക്ക്സോളിഡ് എക്കോസിസ്റ്റം’ പദ്ധതിയുമായി സഹകരിക്കാന്‍ ഒരുങ്ങി ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ആക്സിയ ടെക്നോളജീസ്. …