കാസര്‍കോഡ്; അധ്യാപക ഒഴിവ്

കാസര്‍കോഡ്‌: കിനാനൂര്‍ കരിന്തളം ഗവണ്‍മെന്റ് ആര്‍ട്ട്സ് ആന്റ്‌ സയന്‍സ് കോളേജില്‍  കൊമേഴ്‌സ്, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേര്‍ണലിസം  വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുണ്ട്.  ഹിന്ദി വിഷയത്തിന് ജൂണ്‍ എട്ടിന് രാവിലെ 11 നും മലയാളം, ഹിസ്റ്ററി, ഇക്കണോമിക്‌സ് വിഷയങ്ങള്‍ക്ക്  ജൂണ്‍ …

കാസര്‍കോഡ്; അധ്യാപക ഒഴിവ് Read More

കണ്ണൂരില്‍ അധ്യാപകര്‍ക്ക് റേഷന്‍കടയുടെ സൂപ്പര്‍വിഷന്‍; ഉത്തരവ് ഇറങ്ങി

കണ്ണൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകരെ റേഷന്‍ കടകളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഭക്ഷ്യവിതരണം സുഗമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ തീരുമാനമെടുത്തത്. റേഷന്‍സാധനങ്ങള്‍ ശരിയായ അളവിലും തൂക്കത്തിലും ഗുണഭോക്താവിന് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക, ഹോം ഡെലിവറിയുടെ മേല്‍നോട്ടം വഹിക്കുക …

കണ്ണൂരില്‍ അധ്യാപകര്‍ക്ക് റേഷന്‍കടയുടെ സൂപ്പര്‍വിഷന്‍; ഉത്തരവ് ഇറങ്ങി Read More

ടിഎന്‍ പ്രതാപന്‍ എംപിക്ക് പതിനായിരത്തിലേറെ പുസ്തകങ്ങള്‍ സമ്മാനിച്ച് അധ്യാപകര്‍

തൃശ്ശൂര്‍ ഫെബ്രുവരി 8: തൃശ്ശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് അധ്യാപകര്‍ ടിഎന്‍ പ്രതാപന്‍ എംപിക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചത്. വിശിഷ്ടാതിഥിക്ക് പതിനായിരത്തിലധികം പുസ്തകങ്ങള്‍ സമ്മാ നിച്ച് റെക്കോര്‍ഡിട്ട് അധ്യാപക സംഘടനയായ കെപിഎസ്ടിഎ. എംപിയായ മുതല്‍ പ്രതാപന്‍ പൊതു പരിപാടികളില്‍ പൂച്ചെണ്ടോ ഷാളോ സ്വീകരിക്കുന്നില്ല, …

ടിഎന്‍ പ്രതാപന്‍ എംപിക്ക് പതിനായിരത്തിലേറെ പുസ്തകങ്ങള്‍ സമ്മാനിച്ച് അധ്യാപകര്‍ Read More

മദ്രസ അധ്യാപക നിയമനം: സര്‍ക്കാരിന് ഇടപെടാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി ജനുവരി 6: മദ്രസ അധ്യാപക നിയമനത്തില്‍ സര്‍ക്കാരിന് ഇടപെടാമെന്ന് സുപ്രീംകോടതി തിങ്കളാഴ്ച വിധിച്ചു. നിയമനം സര്‍ക്കാര്‍ നിശ്ചയിച്ച കമ്മീഷന്‍ നടത്തണമെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിയമം സുപ്രീംകോടതി ശരിവച്ചു. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ 2008ല്‍ നടപ്പാക്കിയ നിയമമാണ് മദ്രസകള്‍ നല്‍കിയ ഹര്‍ജി …

മദ്രസ അധ്യാപക നിയമനം: സര്‍ക്കാരിന് ഇടപെടാമെന്ന് സുപ്രീംകോടതി Read More

അധ്യാപക നിയമനത്തിലും നിയമങ്ങള്‍ ലംഘിച്ച് എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍

കോട്ടയം ഡിസംബര്‍ 28: അധ്യാപക നിയമനത്തിലും ചട്ടലംഘനം നടത്തി എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍. ഇന്റര്‍വ്യൂബോര്‍ഡില്‍ വൈസ് ചാന്‍സിലര്‍ നിര്‍ബന്ധമായും വേണമെന്ന ചട്ടം തന്നെ പല തവണ ലംഘിച്ചു. വൈസ് ചാന്‍സലറുടെ അഭാവത്തില്‍ ഗാന്ധിയന്‍ സ്റ്റഡീസിലെ അധ്യാപക നിയമനത്തില്‍ ക്രമക്കേട് നടന്നെന്ന …

അധ്യാപക നിയമനത്തിലും നിയമങ്ങള്‍ ലംഘിച്ച് എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ Read More

ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ‘ആത്മഹത്യാസമര’വുമായി അധ്യാപകര്‍

കാസര്‍കോട് നവംബര്‍ 28: സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്ന പ്രധാനവേദിക്ക് പുറത്ത് സമരവുമായി അധ്യാപകര്‍. വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന വിവിധ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളിലെ അധ്യാപകരാണ് സമരവുമായി കാഞ്ഞങ്ങാട്ടെ പ്രധാനവേദിക്ക് പുറത്തെത്തിയത്. പ്രതീകാത്മകമായി ‘ആത്മഹത്യാസമര’മെന്നും ‘ഭിക്ഷാടനസമര’മെന്നുള്ള ബാനറുകള്‍ ഉയര്‍ത്തി …

ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ‘ആത്മഹത്യാസമര’വുമായി അധ്യാപകര്‍ Read More

ഷഹ്‌ലയുടെ മരണം: സ്ഥലമാറ്റം ആവശ്യപ്പെട്ട് സര്‍വ്വജന സ്കൂളിലെ അധ്യാപകര്‍

വയനാട് നവംബര്‍ 28: ക്ലാസ്മുറിയില്‍വച്ച് പാമ്പുകടിയേറ്റ മരിച്ച ഷഹ്‌ല ഷെറിന്‍ പഠിച്ചിരുന്ന ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തിലെ അധ്യപകരാണ് രേഖാമൂലം സ്ഥലമാറ്റം ആവശ്യപ്പെട്ടത്. ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ആവശ്യം അറിച്ചു. പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് …

ഷഹ്‌ലയുടെ മരണം: സ്ഥലമാറ്റം ആവശ്യപ്പെട്ട് സര്‍വ്വജന സ്കൂളിലെ അധ്യാപകര്‍ Read More

ഷഹ്‌ലയുടെ മരണം: അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

വയനാട് നവംബര്‍ 27: വയനാട് ബത്തേരിയില്‍ അഞ്ചാം ക്ലാസുകാരി ഷഹ്‌ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സര്‍വ്വജന സ്കൂള്‍ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചു. സിവി ഷജില്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ കെ മോഹന്‍ എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. …

ഷഹ്‌ലയുടെ മരണം: അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ Read More

ഷെഹ്‌ലയുടെ മരണം: അധ്യാപകരും ഡോക്ടര്‍മാരും ഒളിവില്‍ തുടരുന്നു

വയനാട് നവംബര്‍ 25: വയനാട് ബത്തേരി സര്‍വജന സ്കൂളില്‍ ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കുറ്റാരോപിതരായ അധ്യാപകരും ഡോക്ടര്‍മാരും ഇപ്പോഴും ഒളിവിലാണ്. ഷെഹ്‌ല മരിച്ച പശ്ചാത്തലത്തില്‍ സര്‍വജന സ്കൂള്‍ പരിസരം ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് വൃത്തിയാക്കും. …

ഷെഹ്‌ലയുടെ മരണം: അധ്യാപകരും ഡോക്ടര്‍മാരും ഒളിവില്‍ തുടരുന്നു Read More

ജെഎന്‍യു സമരം: പോലീസ് നടപടിക്കെതിരെ ജെഎന്‍യു അധ്യാപക സംഘടന

ന്യൂഡല്‍ഹി നവംബര്‍ 19: ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയടക്കമുള്ള വിഷയങ്ങളില്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജെഎന്‍യു അധ്യാപക സംഘടന. വിസിയുടെ നിലപാടില്‍ മാറ്റം വേണമെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍റെ ആവശ്യം. വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തുകയും …

ജെഎന്‍യു സമരം: പോലീസ് നടപടിക്കെതിരെ ജെഎന്‍യു അധ്യാപക സംഘടന Read More