‘ലാര്‍വാ കമ്പോസ്റ്റ് ബിന്‍’ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു

കട്ടപ്പന: മുരിക്കാട്ടുകുടി ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപിക ലിന്‍സി ജോര്‍ജ് തയ്യാറാക്കി സൗജന്യമായി വിതരണം ചെയ്യുന്ന മാലിന്യ സംസ്‌കരണ യൂണിറ്റ് ‘ ലാര്‍വാ കമ്പോസ്റ്റ് ബിന്‍’ ന്റെ വിതരണോദ്ഘാടനം രക്ഷകര്‍ത്താവ് മഞ്ജു ഷാജിക്ക് നല്‍കികൊണ്ട് കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് …

‘ലാര്‍വാ കമ്പോസ്റ്റ് ബിന്‍’ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു Read More

ലിന്‍സി ടീച്ചര്‍ തിരക്കിലാണ്‌

കട്ടപ്പന: ടീച്ചറിന്‌ അവധി ദിവസങ്ങളില്ല. ലാര്‍വ കമ്പോസ്‌റ്റ് ബിന്‍ നിമ്മിക്കുന്ന തിരക്കിലാണ്‌ മുരിക്കാട്ടുകുടി ഗവണ്‍മെന്‍റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപിക ലിന്‍സി ജോര്‍ജും കുടുംബവും. അടുക്കള മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചറിയുമ്പോള്‍ മാലിന്യം കുമിഞ്ഞുകൂടി ഈച്ചയും കൊതുകും പെരുകുകയും …

ലിന്‍സി ടീച്ചര്‍ തിരക്കിലാണ്‌ Read More

കാറിനുള്ളിൽ കത്തിയെരിഞ്ഞ നിലയിൽ അധ്യാപികയെ കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് മുക്കത്ത് കാറിനുള്ളിൽ കത്തികരിഞ്ഞ നിലയിൽ ഒരു സ്ത്രീയെ കണ്ടെത്തി. മുക്കം മരഞ്ചാട്ടിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപിക കൂമ്പാറ പാലതോട്ടത്തിൽ ദീപ്തി (45)യെയാണ് മരിച്ച നിലയിൽ കണ്ടത്. 21-10- 2020 ബുധനാഴ്ച വൈകുന്നേരം നാല് മണിക്കാണ് സംഭവം. …

കാറിനുള്ളിൽ കത്തിയെരിഞ്ഞ നിലയിൽ അധ്യാപികയെ കണ്ടെത്തി Read More

അദ്ധ്യാപകനെ വെടിവെച്ചു കൊലപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു.

ഗോരഖ്പൂർ: അദ്ധ്യാപകനെ വെടിവെച്ചു കൊലപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു. 07-09-2020 തിങ്കളാഴ്ച വീട്ടിലെത്തിയ ഗോരഖ്പൂർ നഗരത്തിലെ നന്ദ നഗർ ദർഗാഹി നിവാസിയായ ആര്യമാൻ യാദവിന്‍റെ മകൻ ഉമേഷ് യാദവ് എന്ന യുവാവാണ് അധ്യാപകനായ സുധീർ സിംഗിനെ വെടിവച്ച് വീഴ്ത്തിയത്. …

അദ്ധ്യാപകനെ വെടിവെച്ചു കൊലപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു. Read More

മൂല്യനിര്‍ണയത്തിനായി കൊണ്ടുപോയ ബിരുദപരീക്ഷയുടെ ഉത്തരക്കടലാസ് കത്തിയ സംഭവത്തില്‍ അന്വേഷണം

ആലപ്പുഴ: അധ്യാപികയുടെ കസ്റ്റഡിയിലിരുന്ന ഉത്തരക്കടലാസ് കത്തിയ സംഭവത്തില്‍ അന്വേഷണം നടത്തും. മൂല്യനിര്‍ണയത്തിനായി അധ്യാപിക കൊണ്ടുപോയ ബിരുദപരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കത്തിനശിച്ച സംഭവത്തിലാണ് പൊലീസന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. കായംകുളം എംഎസ്എം കോളജിലെ അധ്യാപിക വീട്ടിലേക്കു കൊണ്ടുപോയ ഉത്തരക്കടലാസുകള്‍ കത്തിനശിച്ചിരുന്നു. ബിഎസ്‌സി രസതന്ത്രം …

മൂല്യനിര്‍ണയത്തിനായി കൊണ്ടുപോയ ബിരുദപരീക്ഷയുടെ ഉത്തരക്കടലാസ് കത്തിയ സംഭവത്തില്‍ അന്വേഷണം Read More

ഇവിടെ ഒരു ഓൺലൈൻ അധ്യാപകന്റെ പഠിപ്പിക്കൽ; മരത്തിനു മുകളിൽ ഇരുന്ന്

ബംഗൂറ (പശ്ചിമബംഗാൾ) :: ഉന്നത നിലയിലാണ് അദ്ദേഹത്തിെന്റെ പഠിപ്പിക്കലെന്ന് പറയാം . ഇരിപ്പ് ഒന്നാന്തരം വേപ്പ് മരത്തിെന്റെ മുകളിൽ കെട്ടിയുണ്ടാക്കിയ മച്ചിൽ, ബംഗൂറായിലെ ഇന്ദുപൂർ ബ്ലോക്കിൽ പെട്ട ഗ്രാമത്തിലെ സുബ്രതാ പതി എന്ന അധ്യാപകനാണ് ലോക് ഡൗൺ കാലത്ത് മരത്തിനുമുകളിൽ വിദ്യാലയം …

ഇവിടെ ഒരു ഓൺലൈൻ അധ്യാപകന്റെ പഠിപ്പിക്കൽ; മരത്തിനു മുകളിൽ ഇരുന്ന് Read More

കാസര്‍കോട് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 10 വര്‍ഷം കഠിന തടവ്

കാസര്‍കോട് ഫെബ്രുവരി 15: കാസര്‍കോട് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചകേസില്‍ അധ്യാപകന് 10 വര്‍ഷം കഠിന തടവ്. എല്‍പി വിഭാഗത്തിലെ ആറ് വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത്. മധൂര്‍ പഞ്ചായത്തിലെ സ്കൂള്‍ അധ്യാപകന്‍ ബാലമുരളിയെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. …

കാസര്‍കോട് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 10 വര്‍ഷം കഠിന തടവ് Read More

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം ഫെബ്രുവരി 7: ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ ഡോ എം ആര്‍ യശോദരനാണ് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. വലിയമല പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിലെടുക്കുകയും ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 2008ലും ഇയാള്‍ക്കെതിരെ …

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ അറസ്റ്റില്‍ Read More