റിപ്പോര്‍ട്ട്
ബംഗൂറ (പശ്ചിമബംഗാൾ) :: ഉന്നത നിലയിലാണ് അദ്ദേഹത്തിെന്റെ പഠിപ്പിക്കലെന്ന് പറയാം . ഇരിപ്പ് ഒന്നാന്തരം വേപ്പ് മരത്തിെന്റെ മുകളിൽ കെട്ടിയുണ്ടാക്കിയ മച്ചിൽ, ബംഗൂറായിലെ ഇന്ദുപൂർ ബ്ലോക്കിൽ പെട്ട ഗ്രാമത്തിലെ സുബ്രതാ പതി എന്ന അധ്യാപകനാണ്...
കാസര്‍കോട് ഫെബ്രുവരി 15: കാസര്‍കോട് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചകേസില്‍ അധ്യാപകന് 10 വര്‍ഷം കഠിന തടവ്. എല്‍പി വിഭാഗത്തിലെ ആറ് വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത്. മധൂര്‍ പഞ്ചായത്തിലെ സ്കൂള്‍ അധ്യാപകന്‍...
റിപ്പോര്‍ട്ട്
തിരുവനന്തപുരം ഫെബ്രുവരി 7: ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ ഡോ എം ആര്‍ യശോദരനാണ് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. വലിയമല പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിലെടുക്കുകയും ശനിയാഴ്ച രാവിലെ...